Breaking News

തൊഴിലാളി സംഗമവും ബി.എം.എസ്‌ ഓഫീസ്‌ ഉദ്‌ഘാടനവും.

വെള്ളിക്കുളങ്ങര: ബി.എം.എസ്‌്‌ സ്ഥാപകദിനാചരണവും തൊഴിലാളി സംഗമവും ബി.എം.എസ്‌  വെള്ളിക്കുളങ്ങര കാര്യലയം ഉദ്‌ഘാടനവും നാളെ (23-07-2013) രാവിലെ 10 ന്‌ നടക്കും. ബി.എം.എസ്‌ ജില്ലാ പ്രസിഡണ്ട്‌ ടി.സി.സേതുമാധവന്‍ ഉദാഘ്‌ടനം ചെയ്യും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!