Breaking News

ലക്ഷാര്‍ച്ചനയും ദ്രവ്യകലശം കൂപ്പണ്‍ വിതരണോദ്‌ഘാടനവും തിങ്കളാഴ്ച.

കൊടകര : പൂനിലാര്‍ക്കാവ്‌ ദേവീക്ഷേത്രത്തിലെ ലക്ഷാര്‍ച്ചന തിങ്കളാഴ്ച നടക്കും.തന്ത്രിമാരായ തെക്കെടത്ത്‌ പെരുമ്പടപ്പ്‌ ജാതവേദന്‍ നമ്പൂതിരി,അഴകത്ത്‌ ഹരിദത്തന്‍ നമ്പൂതിരി എന്നവര്‍ കാര്‍മികത്വം വഹിക്കും.ക്ഷേത്രത്തില്‍ ഒക്‌ടോബറില്‍ നടക്കുന്ന ദ്രവ്യകലശത്തിന്റെ കൂപ്പണ്‍ വിതരണോദ്‌ഘാടനവും തിങ്കളാഴ്ച രാവിലെ നടക്കും.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!