കൊടകര : എസ്.എന്‍.ഡി.പി. യോഗം കൊടകര യൂണിയനിലെ ആളുര് ശാഖയുടെ വാര്‍ഷിക പൊതുയോഗം യൂണിയന് പ്രസിഡന്റ് ഗോപി കുണ്ടനി ഉദ്ഘാടനം ചെയ്തു. ചന്ദ്രന് മണപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു.യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ എ.ബി. ചക്രപാണി ശാന്തികള്‍, കെ.ആര്. ദിനേശന്, യൂത്ത് മൂവ്മെന്റ് സെക്രട്ടറി മധു വള്ളി വട്ടത്തുകാരന് , പ്രതാപന് കോതകുളങ്ങര , ദിനാര്ജി തൊഴുത്തുങ്കല്‍, മനോഹരന് കൊല്ലശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.