Breaking News

തണ്ടര്‍ബോള്‍ട്ട്‌ സംഘം രണ്ടുകൈവനമേഖലയില്‍.

കൊടകര: മാവോയിസ്‌റ്റ്‌ ഭീഷണിയുടെ പശ്ചാത്തലത്തില്‍ തണ്ടര്‍ബോള്‍ട്ട്‌ സംഘം വെള്ളിക്കുളങ്ങരയ്‌ക്കടുത്ത്‌ രണ്ടുകൈ വനമേഖലയില്‍ പരിശോധനക്കെത്തി.കോളനിയിലും വനത്തിലും തെരച്ചില്‍ നടത്തിയെങ്കിലും സംശയാസ്‌പദമായി ഒന്നും കണ്ടെത്താനായില്ല.15 പേരടങ്ങിയ സംഘമാണ്‌ തെരച്ചിലിനെത്തിയത്‌.രാവിലെ 7 മണിമുതല്‍ വൈകീട്ട്‌ 3 വരെ തെരച്ചില്‍ നടന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!