Breaking News

അപ്പോളോ ടയേഴ്‌സ്‌ മസ്‌ദൂര്‍ സംഘം കോണ്‍ട്രാക്‌ട്‌ വര്‍ക്കേഴ്‌സ്‌ യൂണിയന്‍ പുതിയ ഭാരവാഹികൾ.

apolloTyres copyകൊടകര : അപ്പോളോ ടയേഴ്‌സ്‌ മസ്‌ദൂര്‍ സംഘം കോണ്‍ട്രാക്‌ട്‌ വര്‍ക്കേഴ്‌സ്‌ യൂണിയന്‍ ബി.എം.എസ്‌ വാര്‍ഷിക ജനറല്‍ ബോഡിയോഗം യൂണിയന്‍ പ്രസിഡന്റ്‌ .ടി.സി സേതുമാധവന്‍ അദ്ധ്യക്ഷതയില്‍ എ. ടി. എം. എസ്‌ കാര്യാലയത്തില്‍ കൂടിയ വാര്‍ഷിക ജനറല്‍ ബോഡിയോഗം ബി. എം എസ്‌ ജില്ലാ ജോ.സെക്രട്ടറ എം. എസ്‌. സുനില്‍ ഉദ്‌ഘാടനം ചെയ്‌തു .ജില്ലാ ജോ. സെക്രട്ടറി വിനോദ്‌ ,കൊടകര മേഖല സെക്രട്ടറി അരുണ്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രസ്‌തുത ജനറല്‍ ബോഡിയോഗം താഴെ പറയുന്ന ഭാരവാഹികളെ തെരെഞ്ഞടുക്കുകയുണ്ടായി. പ്രസിഡന്റ്‌ ടി.സി സേതുമാധവന്‍, വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ എ .ജി സുരേന്ദ്രന്‍, വൈ. പ്രസിഡന്റ്‌ ഷിജു വേലായുധന്‍ (663), വൈ. പ്രസിഡന്റ്‌ അനീഷ്‌ എ.കെ (585), വൈ. പ്രസിഡന്റ്‌ ജോതിഷ്‌ (530), വൈ. പ്രസിഡന്റ്‌ രതീഷ്‌ .പി.എസ്‌ (756),  ജനറല്‍ സെക്രട്ടറി ഇ.പി.പ്രദീപ്‌ (724) , ജോ. സെക്രട്ടറി പി .എ വിനോദ്‌കൂമാര്‍ (749),  ജോ. സെക്രട്ടറി പി.എസ്‌. ഷിബു (627), ജോ. സെക്രട്ടറി കെ. എന്‍. രാരീഷ്‌ (709), ട്രഷറര്‍ എം. യു. ബിനില്‍ (730) .

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!