Breaking News

രക്ഷാബന്ധന്‍ മഹോത്സവം. .

കൊടകര : രാഷ്‌ട്രീയസ്വയംസേവകസംഘം കാവില്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ രക്ഷാബന്ധന്‍ മഹോത്സവം 15 ന്‌ വൈകീട്ട്‌ 4 ന്‌ കൊടകര പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളില്‍ നടക്കും.എം.വിജയന്‍ അധ്യക്ഷത വഹിക്കും.ഒ.എസ്‌.സതീഷ്‌ മുഖ്യപ്രഭാഷണം നടത്തും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!