Breaking News

മറ്റത്തൂര്‍ പഞ്ചായത്തില്‍ ഹിന്ദു രക്ഷാനിധി ഉത്ഘാടനം ചെയ്തു

HinduRakshanidhiമറ്റത്തൂര്‍ : ഹിന്ദുഐക്യവേദിയുടെ ഹിന്ദു രക്ഷാനിധി മറ്റത്തൂര്‍ പഞ്ചായത്തിലും നടത്തി. മറ്റത്തൂര്‍ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിലാണ് നടന്നത്. വി.വി.വിനീഷില്‍ നിന്ന് ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി എം.വി. മധുസുദനന്‍ നിധി ഏറ്റുവാങ്ങി. ഉത്ഘാടന യോഗത്തില്‍ പഞ്ചായത്ത് അദ്ധ്യക്ഷന്‍ ഹരിമൂലംകുടം, ജനറല്‍ സെക്രട്ടറി പി.മനില്‍ . സംഘടന സെക്രട്ടറി ബൈജുമറ്റത്തൂര്‍ , ശാ്യം എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!