Breaking News

വ്യാജമദ്യ റെയ്ഡ് നടത്തി.

PoliceRaidകൊടകര : വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷൻ പരിധിയിൽ വ്യാജമദ്യ റെയ്ഡ് നടത്തി.കൊടകര സി.ഐ. കെ.സുമേഷിന്റെ നേതൃത്വത്തിൽ രണ്ടുകൈ വനമേഖലയിലും മട്ടതുർ പഞ്ചായത്തിലെ നൂലുവള്ളി , നാഡിപ്പാറ തുടങ്ങിയ സ്ഥലങ്ങളിലുമാണ് റെയ്ഡ് നടത്തിയത്.എസ.ഐ. കെ.കെ.തോമസ്സ്,ഗ്രേഡ് എ.എസ്സ്.ഐ .ബാബു,സീനീയർ സിവിൽ പോലീസ് ഓഫീസർ ഷാജു,സി.പി.ഓ.മാരായ സനീഷ്,പ്രശാന്ത് തുടങ്ങിയവർ നേതൃത്വം നല്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!