Breaking News

സംഗമിത്ര പുരുഷസ്വയംസഹായ സംഘത്തിന്റെ വാര്‍ഷികവും കുടുംബസംഗമവും 28 ന്‌.

കൊടകര : മറ്റത്തൂര്‍കുന്ന്‌ സംഗമിത്ര പുരുഷസ്വയംസഹായ സംഘത്തിന്റെ വാര്‍ഷികവും കുടുംബസംഗമവും 28 ന്‌ വൈകീട്ട്‌ 4 ന്‌ നടക്കും.സി.രവീന്ദ്രനാഥ്‌ എം.എല്‍.എ ഉദ്‌ഘാടനം ചെയ്യും.പ്ലാക്ക ബാബു അധ്യക്ഷത വഹിക്കും.എ.വൈ.മോഹന്‍ദാസ്‌ മുഖ്യാതിഥിയാകും. കൊടകര സി. ഐ. കെ. സുമേഷ്‌, വിജിലന്‍സ്‌ സി. ഐ. വി.എ.ഉല്ലാസ്‌ എന്നിവര്‍ ക്രമത്തില്‍ പഠനസഹായവിതരണവും നിര്‍ധനകുടുംബധനസഹായവിതരണവും നിര്‍വഹിക്കും. രാപ്പാള്‍ സുകുമാരമേനോന്‍, വേലായുധന്‍കുട്ടി ജ്യോത്സ്യര്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. വൈകീട്ട്‌ 6 ന്‌ ജയരാജ്‌ വാര്യരുടെ കാരിക്കേച്ചര്‍ ഉണ്ടാകും.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!