Breaking News

ടോൾ പ്ലാസയിൽ പോലീസിന്റെ കയ്യേറ്റ ശ്രമം.

ramanകൊടകര : പാലിയേക്കര ടോൾ പ്ലാസയിൽ വച്ച് കൈമുക്ക് വൈദികൻ രാമൻ  അക്കിതിരിപ്പാടിനു നേരെ പോലീസുകാരന്റെ കയ്യേറ്റ ശ്രമം. അക്കിത്തിരിപ്പാടിനെ പോലീസ്  മർദിക്കുകയും അസഭ്യം പറയുകയും ചെയ്തതായി പറയപ്പെടുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!