Breaking News

സി.ഐ.ടി.യുവിന്റെ ഷെഡ് തീവച്ച് നശിപ്പിച്ചു.

കൊടകര : സി.ഐ.ടി.യു ഓഫീസിന്റെ വെള്ളിക്കുളംറോഡിലുള്ള ഷെഡ് സാമൂഹ്യദ്രോഹികള്‍ തീവച്ച് നശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചേ 2 മണിയോടെയാണ് സംഭവം. തൊഴിലാളികളുടെ വസ്ത്രങ്ങളും ഓഫീസ് രേഖകളും കത്തിനശിച്ചു. കൊടകര പോലീസില്‍ പരാതിനല്‍കി. വൈകീട്ട് കൊടകരയില്‍ സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ പ്രകടനവും നടന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!