Breaking News

ജനപ്രതിനിധികള്‍ നേന്ത്രവാഴതൈകള്‍ നട്ടു.

NENTHRAVAZHAകൊടകര : ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായി മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ കുടുംബശ്രീ ഹോട്ടലിന്‌ സമീപമുള്ള സ്ഥലത്ത്‌ നേന്ത്രവാഴത്തൈകള്‍ പ്രസിഡന്റ്‌ ബിന്ദു ശിവദാസന്റെ നേതൃത്വത്തില്‍ നട്ടു. പഞ്ചായത്ത്‌ സ്റ്റ്‌ന്‍റിംഗ്‌ കമ്മറ്റി ചെയര്‍മാന്‍മാരായ വി.എസ്‌. സുബീഷ്‌, ഷീല തിലകന്‍, മഞ്‌ജൂ ജയന്‍, പഞ്ചായത്ത്‌ അംഗങ്ങളായ ഷിനി സന്തോഷ്‌, ഏ.കെ. പുഷ്‌പാകരന്‍, കെ.ആര്‍. ഔസേപ്പ്‌, മോളി തോമാസ്‌, ഓനച്ചന്‍, സോജന്‍, കെ.ശിവരാമന്‍, സെക്രട്ടറി കെ.വി.ജോതിഷ്‌കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!