Breaking News

പൂനിലാര്‍ക്കാവ് ക്ഷേത്രത്തിലെ നവീകരണ കലശത്തിന്റെ വഴിപാട് കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു.

KDA Poonilarkkavu Templeകൊടകര പൂനിലാർക്കാവ് ക്ഷേത്രത്തിൽ  നടക്കുന്ന  കലശത്തിനു  മുന്നോടിയായി  നടന്ന  ദ്രവ്യസമാർപ്പനച്ചടങ്ങ്‌.

കൊടകര : പൂനിലാര്‍ക്കാവ്‌ ദേവീക്ഷേത്രത്തില്‍ ഇന്നുമുതല്‍ ആരംഭിക്കുന്ന കലശ യജ്ഞത്തിന്റെ വഴിപാട്‌ കൗണ്ടര്‍ ഉദ്‌ഘാടനം ക്ഷേത്രം മേല്‍ശാന്തി നടുവത്ത്‌ മനയ്‌ക്കല്‍ പത്മനാഭന്‍ നമ്പൂതിരി നിര്‍വ്വഹിച്ചു. ചടങ്ങില്‍ ആദ്യകലശകുടം കണ്‍വീനര്‍ ഇ. രവീന്ദ്രന്‍ ഏറ്റുവാങ്ങി. ക്ഷേത്രം പ്രസിഡന്റ്‌ പി.എസ്‌. ശ്രീരാമന്‍, സെക്രട്ടറി ഇ. കൃഷ്‌ണന്‍ നായര്‍,ഇ.വി.അരവിന്ദാക്ഷന്‍ എന്നിവര്‍ സംബന്ധിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!