Breaking News

ഇഞ്ചക്കുണ്ട് കപ്പേള- പരുന്തുപാറ റോഡിന് അഞ്ചു ലക്ഷം.

Inchakkundu Roadഇഞ്ചക്കുണ്ട്: വരന്തരപ്പിള്ളി ഗ്രാമ പഞ്ചായത്തിലെ ഒന്പതാം വാർഡിൽ പെട്ട സെൻറ് ആന്റണിസ്‌ കപ്പോള- പരുന്തുപാറ റോഡ്‌ നിർമ്മാണത്തിനായി പഞ്ചായത്തിൽ നിന്നും 2013-2014 സാമ്പത്തിക വർഷത്തിൽ അഞ്ചു ലക്ഷം രൂപാ അനുവദിച്ചു.

പ്രദേശവാസികളായ അൻപതോളം കുടുംബങ്ങളുടെ മുപ്പതിലേറെ വർഷങ്ങളായുള്ള യാത്രാ ദുരിതത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.കപ്പോളക്ക് സമീപം രഞ്ചിൻ കൊട്ടിശേരിയുടെ വീടിനു സമീപത്തു കൂടിയുള്ള റോഡിന്റെ മെറ്റലിംഗ്, ടാറിംഗ് എന്നിവക്കായിട്ടാണ് ഫണ്ട് അനുവധിച്ചിരിക്കുന്നതെന്നും, റെന്ടെർ കഴിഞ്ഞതായും, ഉടൻതന്നെ നിർമാണം ആരംഭിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ദേവസ്യ ഇഞ്ചക്കുണ്ട്

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!