Breaking News

കൊടകര മണ്ഡലം കോണ്‍ഗ്രസ്സ് (ഐ) മണ്ഡലം കണ്‍വെന്‍ഷന്‍ നടന്നു.

കൊടകര : കൊടകര മണ്ഡലം കോണ്ഗ്രസ്സ് (ഐ) മണ്ഡലം കണ്വെന്ഷൻ 2013 നവംബർ 24 -ാം തിയ്യതി വൈകീട്ട് 3 മണിക്ക് കൊടകര ശ്രീനാരായണ വിചാരകേന്ദ്രം ഹാളിൽ ഡി.സി.സി. സെക്രട്ടറി ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് കെ.കെ. നാരായണൻ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്ഗ്ഗീസ്, യൂത്ത് കോണ്ഗ്രസ്സ് സംസ്ഥാന സെക്രട്ടറിമാരായ ഷോണ്‍ പെല്ലിശ്ശേരി, ഡെല്ജിത്ത് ഞര്ളേലി, ബ്ലോക്ക് കോണ്ഗ്രസ്സ് പ്രസിഡന്റ് യു.വി. തോമാസ്, ഡി.സി.സി. മെമ്പർ എം .കെ. ഷൈൻ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. വിനയൻ , യൂത്ത് കോണ്ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ജസ്റ്റിൻ പൊന്മിനിശ്ശേരി, യൂത്ത് കോണ്ഗ്രസ്സ് ബ്ലോക്ക് വൈസ് പ്രസിഡന്റ് രഞ്ജിത്ത് , ബ്ലോക്ക് കോണ്ഗ്രസ്സ് സെക്രട്ടറിമാരായ കെ.എൽ . ജയൻ , കെ. നാരായണൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!