Breaking News

സെന്റ്‌ മേരീസ്‌ ദേവാലയത്തിൽ പരിഹാര പ്രദക്ഷിണം നടത്തി

KDA St Mary's Chruch Nellyaiസെന്റ്‌ മേരീസ്‌ ദേവാലയത്തിൽ നടന്ന പരിഹാര പ്രദക്ഷിണം

നെല്ലായി : സെന്റ്‌ മേരീസ്‌ ദേവാലയത്തിലെ കപ്പൂച്ചിന്‍ മിഷന്‍ ധ്യാനത്തോടഌബന്ധിച്ച്‌ പരിഹാര പ്രദക്ഷിണം നടത്തി. ഇടവകയുടെ അതിര്‍ത്തികളിലൂടെ സഞ്ചരിച്ച്‌ പ്രദക്ഷിണം പള്ളിയില്‍ സമാപിച്ചു.

25 ാം തിയ്യതി ആരംഭിച്ച ധ്യാനം വികാരി ഫാ. ബെന്നി കരിമാലിക്കല്‍ , കൈകാര•ാരായ തോമസ്‌ ചൂരയ്‌ക്കല്‍ , ദേവസ്സികുട്ടി ആളൂക്കാരന്‍ , ഡാന്റീസ്‌ കൈപ്പിള്ളിപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!