Breaking News

ആനത്തടത്ത് പാറഖനനം തടഞ്ഞു; മണ്ണുമാന്തിയന്ത്രം പിടിച്ചെടുത്തു

Aanathadam Paara Ghananamകൊടകര: ആനത്തടത്ത് സ്വകാര്യഭൂമിയില്‍ അനധികൃതമായി കു ന്നിടിച്ച് പാറ ഖനനം നടത്തുന്നത് പോലീസ് എത്തി തടഞ്ഞു. പാറ പൊട്ടിക്കാനുപയോഗിച്ച മണ്ണുമാന്തിയന്ത്രം പോലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പോലീസ് സൂപ്രണ്ടിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊടകര പോലീസ് എത്തി പാറപൊട്ടിക്കല്‍ തടഞ്ഞത്. പിടികൂടിയ വാഹനം റവന്യുവകുപ്പിന് കൈമാറുമെന്ന് കൊടകര പോലീസ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!