Breaking News

അഴകം ദുര്‍ഗാക്ഷേത്രത്തിലെ അയ്യപ്പന്‍വിളക്ക്‌ 21 ന്‌

AzhakamTemple1കൊടകര : അഴകം ദുര്‍ഗാക്ഷേത്രത്തിലെ അയ്യപ്പന്‍വിളക്ക്‌ 21 ന്‌ ആഘോഷിക്കും. വൈകീട്ട 5.30 ന്‌ പഴേടത്ത്‌ ശ്രീകൃഷ്‌ണക്ഷേത്രത്തില്‍ നിന്നും കാവട, തകില്‍ നാദസ്വരം, താലം ,രഥം ,ശാസ്‌താംപാട്ട്‌ എന്നിവയോടെ എഴുന്നള്ളിപ്പ്‌, രാത്രി 9 ന്‌ ദീപാരാധന, 9.30 ന്‌ ശാസ്‌താംപാട്ട്‌, രാത്രി 1 ന്‌ മാളികപ്പുറത്തിന്‌ എഴുന്നള്ളിപ്പ്‌ എന്നിവയുണ്ടാകും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!