Breaking News

ഏവർക്കും നമ്മുടെ കൊടകര ഡോട്ട് കോമിന്റെ ക്രിസ്തുമസ് ആശംസകൾ….

ChristmasWishes

നക്ഷത്രങ്ങൾ ആകാശത്തു പൂക്കളമിട്ടപ്പോൾ,
മഞ്ഞു പാളികൾ പ്രകൃതിയിൽ കളം വരച്ചപ്പോൾ,
രാവ് നിദ്രയിലേക്കു മാഞ്ഞപ്പോൾ,
പുൽക്കൂട്ടിൽ ചൂടേറ്റു പിറന്ന ദൈവത്തിൻ പുത്രനെ സ്തുതിച്ചുകൊണ്ട് നമുക്കു പ്രാർത്ഥിക്കാം..
വിശുദ്ധിയുടെ പുണ്യവും പേറി ഒരു ക്രിസ്തുമസ് കാലം കൂടെ വന്നണയുകയായ്…

നമ്മുടെ കൊടകര ഡോട്ട് കോമിന്റെ പ്രേക്ഷകർക്ക്‌ ഒരായിരം ക്രിസ്തുമസ് ആശംസകൾ….

Christmas copy

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!