Breaking News

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പെന്‍ഷന്‍ അദാലത്ത് ജനുവരി 2 ന്

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ്ണ പെന്‍ഷന്‍ പ ഞ്ചായത്താക്കി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ഇനിയും അപേക്ഷ സമര്‍പ്പിക്കുവാന്‍ സാധിക്കാത്ത അര്‍ഹതപ്പെട്ട എല്ലാ ഗുണഭോക്താക്കളും നിശ്ചിത രേഖകള്‍ സഹിതം ജഌവരി 2-ാം തിയതി രാവിലെ 10.30 മണി മുതല്‍ 2.00 മണി വരെ കൃഷിഭവനില്‍ വെച്ച്‌ നടത്തുന്ന അദാലത്തില്‍ പങ്കെടുക്കേണ്ടതാണെന്ന്‌ ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി അറിയിച്ചു താത്‌പ ര്യപ്പെടുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!