Breaking News

കര്‍ഷക തൊഴിലാളി പെന്‍ഷന്‍ : രേഖകള്‍ ഹാജരാക്കണം

കൊടകര : കര്‍ഷക തൊഴിലാളി പെന്‍ഷന്‍,50 വയസ്സുകഴിഞ്ഞ അവിവാഹിതകള്‍ക്കുള്ള പെന്‍ഷന്‍ എന്നിവ കൈപറ്റുന്നവര്‍ ആധാര്‍കാര്‍ഡ്‌,തിരിച്ചറിയല്‍കാര്‍ഡ്‌,റേഷന്‍കാര്‍ഡ്‌,ബങ്ക്‌ പാസ്‌ബുക്ക്‌, അവസാനം ലഭിച്ച മണിയോര്‍ഡര്‍ രസീതി എന്നിവയുടെ പകര്‍പ്പ്‌ 10 നകം പഞ്ചായോത്തോഫീസില്‍ ഹാജരാക്കാത്തവര്‍ക്ക്‌ തുടര്‍ന്ന്‌ പെന്‍ഷന്‍ നല്‍കാനാവില്ലെന്ന്‌ സെക്രട്ടറി അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!