Breaking News

പയ്യൂര്‍ക്കാവ് പൂരം ആഘോഷിച്ചു.

Payyoorkkavu Templeനന്ദിപുലം പയ്യൂർക്കാവ് പൂരതോടനുബന്ധിച്ചു നടന്ന എഴുന്നള്ളിപ്പ്

കൊടകര : നന്തിപുലം പയ്യൂര്‍ക്കാവ് ഭഗവതിക്ഷേത്രത്തിലെ പൂരം ആഘോഷിച്ചു. രാവിലെ 3 മുതല്‍ ക്ഷേത്രച്ചടങ്ങുകള്‍ ആരംഭിച്ചു. കാഴ്ശിവേലി, പഞ്ചവാദ്യം, പാണ്ടിമേളം, താലിവരവ്, നാടകം, കേളി, പറ്റ്, തുടര്‍ന്ന് എഴുന്നള്ളിപ്പ്, പഞ്ചവാദ്യം , മേളം, നാടന്‍കലാരൂപങ്ങള്‍ എന്നിവയുണ്ടായിരുന്നു.മേളത്തിന് പെരുവനം സതീശന്‍ മാരാരും പഞ്ചവാദ്യത്തിന് പരയ്ക്കാട്ട് തങ്കപ്പന്‍ മാരാരും നേതൃത്വം നല്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!