Breaking News

വയലൂരപ്പൻ പുരസ്‌കാരം കഥകളി ആചാര്യൻ നെല്ലിയോട് വാസുദേവൻ‌ നമ്പൂതിരിക്ക്

IMG_0204കൊടകര : വയലൂർ മഹാദേവ ക്ഷേത്രത്തിലെ  ശിവരാത്രി മഹോത്സവത്തോട്  അനുബന്ദിച്ചു  വയലൂരപ്പൻ പുരസ്‌കാരം കഥകളി ആചാര്യൻ നെല്ലിയോട് വാസുദേവൻ‌  നമ്പൂതിരിക്ക് ക്ഷേത്രം ട്രുസ്ടീ ബ്രഹ്മശ്രീ കൈമുക്ക്‌  വൈദികൻ ജാതവേദൻ നമ്പൂതിരി നല്കി  ആദരിച്ചു.

ഈ അവസരത്തിൽ കൈമുക്ക്‌  കൈമുക്ക്‌  രാമൻ  അക്കിത്തിരിപ്പാട്‌  നെല്ലിയോട്  വാസുദേവൻ‌ തിരുമേനിയെ പൊന്നാടയണിയിച്ചു. പദ്മനാഭ ശർമ ചടങ്ങിൽ  വിശിഷ്ട  അതിഥിയായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!