Breaking News

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് 2014-15 ബജറ്റ് അംഗീകരിച്ചു

മറ്റത്തൂര്‍  : മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2014-15 വര്‍ഷത്തെ ബജറ്റ് ഐക്യകണ്‌ഠേന അംഗീകരിച്ചു. 149145800 രൂപ വരവും, 144972900 രൂപ ചെലവും 4172900 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.സി.കെ.ഗോപിനാഥന്‍ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു.

കാര്‍ഷക മേഖലക്ക് 77 ലക്ഷവും, കുടിവെള്ള ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര കുടിവെള്ള പദ്ധതിക്ക് 65 ലക്ഷവും വകയിരുത്തിയിട്ടുï്.മൃഗ സംരക്ഷണം 5465000 രൂപയും, ഭവന നിര്‍മ്മാണത്തിന് 1280000 രൂപയും,തൊഴിð സേനക്ക് 10 ലക്ഷവും, ആരാഗ്യ മേഖലക്ക് 1140000 രൂപയുംആശ്രയ 5 ലക്ഷം, പട്ടിക വര്‍ഗ്ഗ ആശ്രയ 3 ലക്ഷം.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!