Breaking News

അങ്കണവാടികള്‍ക്ക് കസേര, മേശ, വിതരണം ചെയ്തു

DSC_0434 (1)മറ്റത്തൂര്‍ : മറ്റത്തൂര്‍ ഗ്രാമപ-ായത്ത് 2013-14 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വിവിധ അങ്കണവാടികള്‍ക്ക് ഗ്യാസ് സെക്കന്റ് സിലിണ്ടര്‍, കസേര, മേശ എന്ന-ിവ വിതരണം ചെയ്തു. 2.50 ലക്ഷം രൂപയാണ് പദ്ധതിയില്‍ വകയിരുത്തിയിരുന്നത്. അവിട്ടപ്പിള്ളി എല്‍.പി.സ്‌കൂളില്‍ നടന്ന ചടങ്ങില്‍വെച്ച് മറ്റത്തൂര്‍ ഗ്രാമപ-ായത്ത് പ്രസിഡന്റ് ബിന്ദു ശിവദാസന്‍ പദ്ധതിയുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു.

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.എസ്.സുബീഷ് അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷീല തിലകന്‍, ഗ്രാമപ-ായത്ത് അംഗങ്ങളായ മേരി തോട്ട്യാന്‍, ഷാജിമോള്‍ ബാലന്‍, എന്ന-ിവര്‍ സംസാരിച്ചു .I.C.D.S സൂപ്പര്‍വൈസര്‍ P.R സതി സ്വാഗതവും, അങ്കണവാടി വര്‍ക്കര്‍ വത്സകുട്ടന്‍ നന്ദിയും പറഞ്ഞു.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!