Breaking News

കൊടകരയില്‍ സൗജന്യ ആയുര്‍വ്വേദ മെഡിക്കല്‍ ക്യാമ്പ് ആഗസ്റ്റ് 2 ന്

Apple

Ayurveda-Utensilsകൊടകര :  മുകുന്ദപുരം താലൂക്ക് വിമണ്‍സ് വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെയും, വൈദ്യരത്‌നം സെന്റര്‍ ഓഫ് എക്‌സലണ്‍സിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍  ആഗസ്റ്റ് 2 ന്  രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 3 വരെ കൊടകര ഗവ. എല്‍.പി. സ്‌കൂളില്‍  ആയുര്‍വ്വേദ മെഡിക്കല്‍ക്യാമ്പ് നടത്തും.

12total visits,1visits today

EverGreen

Leave a Reply

Your email address will not be published. Required fields are marked *

Related posts