Breaking News

സ്‌നേഹാമൃതം

സ്‌നേഹത്താലോളം തുള്ളും

കുഞ്ഞിന്റെ പുഞ്ചിരിയില്‍
അമ്മതന്‍ നൊമ്പരങ്ങള്‍
മഞ്ഞുപോലുരുകീടും
സ്‌നേഹത്താലോതീടുന്ന
അമ്മതന്‍ വാക്കുകളാല്‍
കുഞ്ഞുമനസുകളില്‍ അമൃത്
നിറഞ്ഞീടും
രോഗത്തില്‍ അമര്‍നീടും
രോഗിക്കാശ്വാസമായ്
ഔഷധഗുണത്തേക്കാള്‍
സ്‌നേഹപരിപാലനം
നേര്‍വഴിവിട്ടുപോയ
കുഞ്ഞിനെനയിക്കുവാന്‍
സ്‌നേഹമുളളധ്യാപകര്‍
മാര്‍ഗനിര്‍ദേശിയാകും
By
Dakshayani Gopalakrishnan

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *