Breaking News

ആയുര്‍വേദക്യാമ്പ്‌ നാളെ

കൊടകര:നെല്ലായി സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും കോട്ടക്കല്‍ ആര്യവൈദ്യശആലയുടേയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ ആയുര്‍വേദമെഡിക്കല്‍ക്യാമ്പ്‌ നാളെ രാവിലെ 9 മുതല്‍ നെല്ലായി കമ്മ്യൂണിറ്റി ഹാളില്‍ നടക്കും.ഡോ.എം.പ്രസാദ്‌ ഉദ്‌ഘടനം ചെയ്യും.

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!