ആനന്ദപുരം : ഡല്‍ഹിയില്‍ വച്ച് നടക്കുന്ന ദേശീയ സബ് ജൂനിയര്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ആനന ...
-
കരാട്ടെയില്‍ കരുത്ത് തെളിയിക്കാന്‍ കൊടകരയില്‍ നിന്നും ഹരികൃഷ്ണന്
കരാട്ടെയില്‍ കരുത്ത് തെളിയിക്കാന്‍ കൊടകരയില്‍ നിന്നും ഹരികൃഷ്ണന്
-
കൊടകരയില്‍ ഗവ.ഹോമിയോ ആശുപത്രിയുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചു
കൊടകരയില്‍ ഗവ.ഹോമിയോ ആശുപത്രിയുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചു
കനകമല : കൊടകര പഞ്ചായത്തിലെ ഗവ.ഹോമിയോ ആശുപത്രിയുടെ നിര്‍മ്മാണോദ്ഘാടനം ബി.ഡി.ദേവസ്സി എം.എല്‍.എ.നിര്‍വ്വഹിച് ...
-
കോടാലി ഗവ.എല്‍.പി.സ്കൂളില്‍ നിര്‍മ്മിക്കുന്ന ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനം ബുധനാഴ്ച
കോടാലി ഗവ.എല്‍.പി.സ്കൂളില്‍ നിര്‍മ്മിക്കുന്ന ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനം ബുധനാഴ്ച
കോടാലി ഗവ.എല്‍.പി.സ്കൂളില്‍ നിര്‍മ്മിക്കുന്ന ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനം ബുധനാഴ്ച 54 ലക്ഷം രൂപ ചിലവഴി ...
-
കൊടകര ഗവ.എല്‍.പി.സ്കൂളില്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഘടന രൂപീകരിച്ചു
കൊടകര ഗവ.എല്‍.പി.സ്കൂളില്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഘടന രൂപീകരിച്ചു
കൊടകര ഗവ.എല്‍.പി.സ്കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ പ്രവര്‍ത്തനോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ് ...
-
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റില്‍ ഇടിച്ച് യുവാവ് മരിച്ചു
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റില്‍ ഇടിച്ച് യുവാവ് മരിച്ചു
കൊടകര : ദേശീയപാത പെരിഞ്ഞാംകുളത്ത് നാലുവരി പാതയോരത്തെ തെരുവുവിളക്കുകാലില്‍ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. ...
-
വാസുപുരത്ത് കാറും ബസ്സും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; 3 പേര്‍ക്ക് പരിക്ക്
വാസുപുരത്ത് കാറും ബസ്സും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; 3 പേര്‍ക്ക് പരിക്ക്
കൊടകര : വാസുപുരം വീട്ടിച്ചോടില്‍ കാറും സ്വകാര്യബസ്സും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ മരിച്ചു. കൊടകര കനകമല ...
-
എ.എല്‍.പി.എസ്. ആലത്തൂരിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേതൃത്വപരിശീലനം നല്കി
എ.എല്‍.പി.എസ്. ആലത്തൂരിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേതൃത്വപരിശീലനം നല്കി
കൊടകര : ജെ.സി.ഐ. കൊടകരയുടെ ആഭിമുഖ്യത്തില്‍ എ.എല്‍.പി.എസ്. ആലത്തൂരിലെ വിദ്യാര്‍ത്ഥികള്‍ക്കായി നേതൃത്വപരിശീ ...
-
ഒ.പി ചാര്‍ജിനെതിരെ ഒപ്പു ശേഖരണം നടത്തി
ഒ.പി ചാര്‍ജിനെതിരെ ഒപ്പു ശേഖരണം നടത്തി
കൊടകര: ഗവ.ആശുപത്രിയില്‍ രോഗികളില്‍ നിന്നും ഒ.പി ചാര്‍ജ് ഈടാക്കുന്നതു നിര്‍ത്തണമെന്നും കിടത്തിച്ചികിത്സ പു ...
-
കൊടകരയുടെ അഭിമാനമായി അല്‍ അഷീം കോമവെല്‍ത്ത് ഗെയിംസിലേക്ക്
കൊടകരയുടെ അഭിമാനമായി അല്‍ അഷീം കോമവെല്‍ത്ത് ഗെയിംസിലേക്ക്
കൊടകര : ന്യൂഡല്‍ഹിയില്‍ വച്ച് 18 ന് നടക്കുന്ന കോമണ്‍വെല്‍ത്ത് കരാട്ടെ ഗെയിംസില്‍ കേരളത്തിന്റെ അഭിമാനമായി ...
-
ആളൂര്‍ റയില്‍വേ മേല്‍പ്പാലത്തിലെ ടോള്‍ പിരിവ് ; ഡി.വൈ.എഫ്.ഐ ടോള്‍ ബൂത്ത് ഉപരോധിച്ചു
ആളൂര്‍ റയില്‍വേ മേല്‍പ്പാലത്തിലെ ടോള്‍ പിരിവ് ; ഡി.വൈ.എഫ്.ഐ ടോള്‍ ബൂത്ത് ഉപരോധിച്ചു
ആളൂര്‍ : ജനങ്ങളുടെ ചിരകാല സ്വപനമായ ആളൂര്‍ റയില്‍വേ മേല്‍പ്പാലം യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷത്തിന് ഒരു രാത ...