Breaking News

ബേസിക് കൗന്‍സലിംഗ് കോഴ്‌സ്ല്‍ സംഗീതക്ക് ഒന്നാം റാങ്ക്

SANGEETHA SANTHOSHകൊടകര : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബേസിക് കൗന്‍സലിംഗ് കോഴ്‌സ്ല്‍  തൃശ്ശൂര്‍, കൊടകര നെല്ലിപ്പറമ്പ് സ്വദേശി സംഗീത സന്തോഷ്  ഒന്നാം റാങ്ക് നേടി. സംഗീത കൊടകര സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂള്‍ അദ്ധ്യാപികയാണ്. ആശംസകളോടെ നമ്മുടെ കൊടകര ഡോട്ട് കോമും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!