കമിതാക്കളുടെ (കമിതാക്കള്‍ എന്ന് അഭിനയിക്കുന്ന) ഒരു മീറ്റിംഗ് പോയിന്റ് ആയി മാറുകയാണ് സ്കൂള്‍ ഗ്രൌണ്ട്.. പല പ്രകൃതി വിരുദ്ധ പ്രവര്‍ത്തനങ്ങളും ഞങ്ങള്‍ കാണുകയുണ്ടായി അവിടെ.. ഇതൊന്നു കണ്ടു നോക്കൂ..
പല ദിവസങ്ങളില്‍ ഞങള്‍ പകര്‍ത്തിയ ചിത്രങ്ങള്‍..
കൊടകര പോലീസിന് ഇതെങ്ങനെ കാണാതിരിക്കാന്‍ കഴിയുന്നു???