Breaking News

ദേശീയപാതയില്‍ സ്‌പീഡ്‌ലിമിറ്റ്‌ ബോര്‍ഡുകള്‍ സ്ഥാപിക്കണം

കൊടകര:ദേശീയപാതയില്‍ സ്‌പീഡ്‌ലിമിറ്റ്‌ ബോര്‍ഡുകള്‍ സ്ഥാപിക്കമമെന്നും വില്‍പ്പനകേന്ദ്രങ്ങളില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കണമെന്നും കൊടകര പഞ്ചായത്ത്‌ ഉപഭോക്തൃസമിതി യോഗം അധികൃതരോട്‌ ആവശ്യപ്പെട്ടു.ദേശീയപാതയില്‍ സൂചനാബോര്‍ഡുകളില്ലാതെ പിഴ ഈടാക്കുന്നതിനെതിരെ യോഗം വിമര്‍ശിച്ചു.പുഷ്‌പാകരന്‍ തോട്ടുപുറം അധ്യക്ഷത വഹിച്ചു. ബാബുഐസക്‌, പി.ജെ.ഡേവിഡ്‌, പോള്‍സണ്‍.എ.കെ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!