Breaking News

കമ്മ്യൂണിറ്റി ഹാൾ ബുക്കിങ്ങ് കൂടാതെ ഉപയോഗിച്ചതായി പരാതി.

Community Hallകൊടകര : കൊടകര ഗ്രാമപഞ്ചായത്തിന്റെ കൊടകരയിലുള്ള കമ്മ്യൂണിറ്റി ഹാൽ 28/11/2013 തിയതിയിൽ ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ പ്രനില ഗിരീശന്റെ നേതൃത്വത്തിൽ ഒരു പരിപാടിക്ക് ഉപയോഗിക്കാൻ ശ്രമിച്ചതായി 9 ഗ്രാമ പഞ്ചായത്ത് മെമ്പർ മ്മാർ പരാതി നല്കി.അന്നേ ദിവസം ഹാൾ ബുക്ക്‌ ചെയ്തിരുന്നത് വി.എം ലോനപ്പൻ എന്ന വ്യക്തിയാണ്. ബൂകിംഗ് നടത്താതെ ഹാളിൽ പരിപാടി നടത്തിയതിനെതിരെ നിയമ നടപടികൾ സ്വീകരിക്കണം എന്ന് ഗ്രാമ പഞ്ചായത്ത് മെമ്പർ മ്മാർആവശ്യപ്പെട്ടു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!