ഗസ്റ്റ് ലക്ചറര്‍ ഒഴിവുകൾ

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് മലയാളവിഭാഗത്തിലേക്ക് (സ്വാശ്രയകോഴ്‌സ്) ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. മലയാളത്തില്‍ എം.എ.യും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും ഉള്ളവര്‍ക്ക് മുന്‍ഗണന. ഇന്റര്‍വ്യൂ വെള്ളിയാഴ്ച(24-01-2014) രാവിലെ 10മണിക്ക്. അസ്സല്‍ രേഖകളുമായി പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ നേരിട്ട് ഹാജരാകുക.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!