കൊടകര : സര്‍വ്വ ശിക്ഷാ അഭിയാന് ബി.ആര് . സി. കൊടകരയുടെ ആഭിമുഖ്യത്തില്‍ ഏഴ് പഞ്ചായത്തിലെ വിദ്യാര്‍ത്ഥികള്‍ ...
-
വിദ്യാര്‍ത്ഥികള്‍ക്കായി പരീക്ഷണ കളരി ഒരുക്കി കൊടകര ഗ്രാമ പഞ്ചായത്ത്.
വിദ്യാര്‍ത്ഥികള്‍ക്കായി പരീക്ഷണ കളരി ഒരുക്കി കൊടകര ഗ്രാമ പഞ്ചായത്ത്.
കൊടകര : സര്‍വ്വ ശിക്ഷാ അഭിയാന് ബി.ആര് . സി. കൊടകരയുടെ ആഭിമുഖ്യത്തില്‍ ഏഴ് പഞ്ചായത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി തനത് പരിപാടിയായ പരീക്ഷണക്കളരി നടത്തി. 59 വിദ്യാലയങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു പരീക്ഷ ...
| by nmdkdkra17 -
കൊടകര ജംഗ്ഷന്റെ നവീകരണത്തോടഌബന്ധിച്ചുള്ള നടപ്പാതയുടെ രണ്ടാംഘട്ടം ആരംഭിച്ചു.
കൊടകര ജംഗ്ഷന്റെ നവീകരണത്തോടഌബന്ധിച്ചുള്ള നടപ്പാതയുടെ രണ്ടാംഘട്ടം ആരംഭിച്ചു.
കൊടകര ജംഗ്ഷന്റെ നവീകരണത്തോടഌബന്ധിച്ചുള്ള നടപ്പാതയുടെ രണ്ടാംഘട്ട പ്രവര്‍ത്തനോദ്ഘാടനം ബി.ഡി. ദേവസ്സി എ ...
കൊടകര ജംഗ്ഷന്റെ നവീകരണത്തോടഌബന്ധിച്ചുള്ള നടപ്പാതയുടെ രണ്ടാംഘട്ട പ്രവര്‍ത്തനോദ്ഘാടനം ബി.ഡി. ദേവസ്സി എം.എല്‍.എ. നിര്‍വ്വഹിക്കുന്നു. കൊടകര : കൊടകര ജംഗ്ഷന്റെ നവീകരണത്തോടഌബന്ധിച്ചുള്ള നടപ്പാതയുടെ ...
| by nmdkdkra17 -
ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് കൊടകര മേഖല : സന്തോഷ് കുമാറിന് അവാർഡ്.
ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് കൊടകര മേഖല : സന്തോഷ് കുമാറിന് അവാർഡ്.
കൊടകര : ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് കൊടകര മേഖല സമ്മേളനത്തില്‍ ഏറ്റവും നല്ല യൂണിറ്റ് ട് ...
കൊടകര : ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് കൊടകര മേഖല സമ്മേളനത്തില്‍ ഏറ്റവും നല്ല യൂണിറ്റ് ട്രഷററായി സന്തോഷ് കുമാറിനെ തെരഞ്ഞെടുത്തു. മേഖല ഇന്‍ചാര്‍ജ്ജ് ജോസ് പൊന്തക്കനില് നിന്നും അവാ ...
| by nmdkdkra17 -
ആനന്ദപുരം എളങ്കുന്നപ്പുഴ ഇല്ലിക്കല്‍ പോള്‍ (59) നിര്യാതനായി.
ആനന്ദപുരം എളങ്കുന്നപ്പുഴ ഇല്ലിക്കല്‍ പോള്‍ (59) നിര്യാതനായി.
ആനന്ദപുരം : എളങ്കുന്നപ്പുഴ ഇല്ലിക്കല്‍ പോള്‍ (59) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : മേരി. മക്കള്‍ : ...
ആനന്ദപുരം : എളങ്കുന്നപ്പുഴ ഇല്ലിക്കല്‍ പോള്‍ (59) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : മേരി. മക്കള്‍ : ജിന്റോ, ജിനി, ജിന്സന് . മരുമകന് : ലോറന്‍സ്. ...
| by nmdkdkra17 -
ചന്ദ്രലേഖ പിന്നണി ഗായികയായി ; ഒരു ‘ദര്ശന് റിയാലിറ്റി ഷോ’ വിജയഗാഥ.
ചന്ദ്രലേഖ പിന്നണി ഗായികയായി ; ഒരു ‘ദര്ശന് റിയാലിറ്റി ഷോ’ വിജയഗാഥ.
കൊച്ചി : ചന്ദ്രലേഖ പിന്നണി ഗായികയായി മാറിയപ്പോള്‍ വിജയിച്ചത് 'ദര്ശന് റിയാലിറ്റി ഷോ' എന്ന വിധികര്ത്താക് ...
കൊച്ചി : ചന്ദ്രലേഖ പിന്നണി ഗായികയായി മാറിയപ്പോള്‍ വിജയിച്ചത് 'ദര്ശന് റിയാലിറ്റി ഷോ' എന്ന വിധികര്ത്താക്കളില്ലാത്ത, അതിര്‍വരമ്പുകളില്ലാത്ത റിയാലിറ്റി ഷോ. ഒരുപാട് പ്രതിഭകള്‍ രാഗവും താളവും തെറ്റാതെ വേണ ...
| by nmdkdkra17 -
നൂറുമേനി വിളവെടുത്ത് വട്ടേക്കാട് തേശ്ശേരി എ.യു.പി.എസ്.സ്കൂളിൽ കൊയ്ത്തുത്സവം.
നൂറുമേനി വിളവെടുത്ത് വട്ടേക്കാട് തേശ്ശേരി എ.യു.പി.എസ്.സ്കൂളിൽ കൊയ്ത്തുത്സവം.
കൊടകര : വട്ടേക്കാട് തേശ്ശേരി എ.യു.പി.എസ്.സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ കര - നെല്‍കൃഷിയുടെ വിളവെടുപ് ...
കൊടകര : വട്ടേക്കാട് തേശ്ശേരി എ.യു.പി.എസ്.സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ കര - നെല്‍കൃഷിയുടെ വിളവെടുപ്പ് കൊയ്ത്തുത്സവമായി ആഘോഷിച്ചു. ജൈവകൃഷി സമൂഹത്തില്‍ മാതൃകയാക്കുന്നതിനായി പഠനത്തോടൊപ്പം കൃഷി എന്ന ...
| by nmdkdkra17 -
ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് മേഖല സമ്മേളനം നടത്തി.
ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് മേഖല സമ്മേളനം നടത്തി.
ഓള് കേരള ഫോട്ടോഗ്രാഫേഴ്-സ് അസോസിയേഷന് കൊടകര മേഖല സമ്മേളനം ജില്ലാ പ്രസിഡണ്ട് കെ.എ. അജീഷ് ഉദ്ഘാട ...
ഓള് കേരള ഫോട്ടോഗ്രാഫേഴ്-സ് അസോസിയേഷന് കൊടകര മേഖല സമ്മേളനം ജില്ലാ പ്രസിഡണ്ട് കെ.എ. അജീഷ് ഉദ്ഘാടനം ചെയ്യുന്നു കൊടകര : ഓള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് കൊടകര മേഖല സമ്മേളനം ജില്ലാ ...
| by nmdkdkra17 -
പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തില്‍ ദ്രവ്യ കലശം നാലാം ദിവസത്തിലേക്ക്.
പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തില്‍ ദ്രവ്യ കലശം നാലാം ദിവസത്തിലേക്ക്.
കൊടകര പൂനിലാർക്കാവ് ക്ഷേത്രത്തിൽ നടക്കുന്ന ദ്രവ്യകലസതോടനുബന്ധിച്ചു ഡോ. കെ അരവിന്ദാക്ഷൻ പ്രഭാഷണം നടത്തുന് ...
കൊടകര പൂനിലാർക്കാവ് ക്ഷേത്രത്തിൽ നടക്കുന്ന ദ്രവ്യകലസതോടനുബന്ധിച്ചു ഡോ. കെ അരവിന്ദാക്ഷൻ പ്രഭാഷണം നടത്തുന്നു. കൊടകര : പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തില്‍ ദ്രവ്യ കലശം മൂന്നാം ദിവസമായ വ്യാഴാഴ്ച രാവിലെ ഗണ ...
| by nmdkdkra17 -
അഖില കേരള ഇന്റര്‍ സ്കൂള്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റ ഫൈനല്‍ മത്സരം വെള്ളിയാഴ്ച.
അഖില കേരള ഇന്റര്‍ സ്കൂള്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റ ഫൈനല്‍ മത്സരം വെള്ളിയാഴ്ച.
വെള്ളികുളങ്ങര : 17 ാം മത് പ്രസന്റേഷന് ട്രോഫിക്കു വേണ്ടിയുള്ള അഖില കേരള ഇന്റര്‍ സ്കൂള്‍ വോളിബോള്‍ ടൂര്‍ ...
വെള്ളികുളങ്ങര : 17 ാം മത് പ്രസന്റേഷന് ട്രോഫിക്കു വേണ്ടിയുള്ള അഖില കേരള ഇന്റര്‍ സ്കൂള്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റിലെ ഫൈനല്‍ മത്സരം വെള്ളിയാഴ്ച രാവിലെ 9 ന് നടക്കും.ടൂര്‍ണ്ണമെന്റിന്റെ രണ്ടാം ദിവസം നടന്ന ...
| by nmdkdkra17 -
അപകടത്തെ തുടര്‍ന്ന് വീട്ടമ്മയുടെ മരണം; പോലീസ് കേസ്സെടുത്തു.
അപകടത്തെ തുടര്‍ന്ന് വീട്ടമ്മയുടെ മരണം; പോലീസ് കേസ്സെടുത്തു.
കൊടകര : ചെമ്പുചിറയില്‍ ബൈക്കിടിച്ച് ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ച സംഭവത്തില്‍ വെള്ളിക്കുളങ്ങര പോലീസ് ...
കൊടകര : ചെമ്പുചിറയില്‍ ബൈക്കിടിച്ച് ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ച സംഭവത്തില്‍ വെള്ളിക്കുളങ്ങര പോലീസ് കേസ്സെടുത്ത് നടപടിയാരംഭിച്ചു. ഒന്നര മാസം മുമ്പ് നടന്ന അപകടത്തെ തുടര്‍ന്ന് ഇതുവരെ പോലീസ് നടപടിയെ ...
| by nmdkdkra17