കൊടകര : കാവുംതറ പടിഞ്ഞാറെകുന്നത്ത് കുട്ടപ്പന് (69) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10 ന് പോട്ട ശ് ...
-
കാവുംതറ പടിഞ്ഞാറെകുന്നത്ത് കുട്ടപ്പന് (69) അന്തരിച്ചു.
കാവുംതറ പടിഞ്ഞാറെകുന്നത്ത് കുട്ടപ്പന് (69) അന്തരിച്ചു.
കൊടകര : കാവുംതറ പടിഞ്ഞാറെകുന്നത്ത് കുട്ടപ്പന് (69) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10 ന് പോട്ട ശ്മശാനത്തില്‍. കൊടകര ഗ്രാമപഞ്ചായത്ത് മുന്‍ അംഗമായിരുന്നു. സി പി ഐ എം കാവുംതറ ബ്രാഞ്ച് അംഗവും കൊടക ...
| by nmdkdkra17 -
കലോത്സവം തുടങ്ങി
കലോത്സവം തുടങ്ങി
കൊടകര : മറ്റത്തൂര്‍ സെന്റ് ജോസഫ്സ് യു.പി. സ്കൂള്‍ കലോത്സവം എഴുത്തുകാരന് സുഭാഷ് മൂന്നുമുറി ഉദ്ഘാടനം ചെയ ...
കൊടകര : മറ്റത്തൂര്‍ സെന്റ് ജോസഫ്സ് യു.പി. സ്കൂള്‍ കലോത്സവം എഴുത്തുകാരന് സുഭാഷ് മൂന്നുമുറി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് വികാരി ഫാ. ജിബിന്‍ നായത്തോടന്‍ അദ്ധ്യക്ഷത വഹിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ് ടി ...
| by nmdkdkra17 -
കാവുംതറ പരേതനായ അരണക്കല്‍ ശങ്കരന്‍കുട്ടി ഭാര്യ പാര്‍വതി (84) അന്തരിച്ചു.
കാവുംതറ പരേതനായ അരണക്കല്‍ ശങ്കരന്‍കുട്ടി ഭാര്യ പാര്‍വതി (84) അന്തരിച്ചു.
കൊടകര: കാവുംതറ പരേതനായ അരണക്കല്‍ ശങ്കരന്‍കുട്ടി ഭാര്യ പാര്‍വതി (84) അന്തരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളേജി ...
കൊടകര: കാവുംതറ പരേതനായ അരണക്കല്‍ ശങ്കരന്‍കുട്ടി ഭാര്യ പാര്‍വതി (84) അന്തരിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ മുന്‍ നഴ്സിംങ് സൂപ്രണ്ടാണ്. മക്കളില്ല. സഹോദരങ്ങള്‍: പരേതനായ കറപ്പന്, പരേതനായ ബാലന്, കാര ...
| by nmdkdkra17 -
വാദ്യകലാക്ഷേത്രം വാര്‍ഷികവും പുരസ്കാരസമര്‍പ്പണവും
വാദ്യകലാക്ഷേത്രം വാര്‍ഷികവും പുരസ്കാരസമര്‍പ്പണവും
കൊടകര : ആനനന്ദപുരം ഹരിശ്രീ വാദ്യകലാക്ഷേത്രത്തിന്റെ വാര്‍ഷികാഘോഷവും പുരസ്കാരസമര്‍പ്പണവും തറക്കല്‍ ക്ഷേത് ...
കൊടകര : ആനനന്ദപുരം ഹരിശ്രീ വാദ്യകലാക്ഷേത്രത്തിന്റെ വാര്‍ഷികാഘോഷവും പുരസ്കാരസമര്‍പ്പണവും തറക്കല്‍ ക്ഷേത്രംഹാളില്‍ നടന്നു. കൊച്ചിന്‍ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് വി.നന്ദകുമാര്‍ ഉദ്ഘാടനവും പുരസ്കാരസമര്പ ...
| by nmdkdkra17 -
സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ ബിരുദദാനം
സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ ബിരുദദാനം
കൊടകര: സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ 16-ാം മത് ബിരുദദാന ചടങ്ങ് കേരള ഡിജിറ്റല്‍ സയന്‍സ് യൂണിവേഴ്സിറ്റി വ ...
കൊടകര: സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ 16-ാം മത് ബിരുദദാന ചടങ്ങ് കേരള ഡിജിറ്റല്‍ സയന്‍സ് യൂണിവേഴ്സിറ്റി വൈസ്. ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട രൂപത മെത്രാന് ബിഷപ്പ് മാര്‍ പോ ...
| by nmdkdkra17