Breaking News

ഇന്റർവ്യൂ തിയതിയിൽ മാറ്റം

മറ്റത്തൂർ  : മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എഞ്ചിനീയറുടെ താത്ക്കാലിക ഒഴിവിലേക്ക് 08/05/2014 തിയതിയിൽ  നടത്താനിരുന്ന കൂടിക്കാഴ്ച്ച ആ  ദിവസം ഹര്‍ത്താൽ  ദിവസമായതിനാൽ  09/05/2014 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് നടത്തുമെന്ന് അറിയിക്കുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!