കൊടകര: അഞ്ജലിയുടെ അരങ്ങേറ്റമേളത്തിന് കുറുംകുഴലില്‍ ശങ്കരാഭരണരാഗമൊരുക്കുന്നത് പ്രസിദ്ധകുറുംകുഴല് വിദ ...
-
അഞ്ജലിയുടെ പഞ്ചാരിക്ക് അച്ഛച്ഛന്റെ ശങ്കരാഭരണം.
അഞ്ജലിയുടെ പഞ്ചാരിക്ക് അച്ഛച്ഛന്റെ ശങ്കരാഭരണം.
കൊടകര: അഞ്ജലിയുടെ അരങ്ങേറ്റമേളത്തിന് കുറുംകുഴലില്‍ ശങ്കരാഭരണരാഗമൊരുക്കുന്നത് പ്രസിദ്ധകുറുംകുഴല് വിദ്വാന്കൂടിയായ മഠത്തിക്കാട്ടില്‍ ശിവരാമന്‍നായരാണ്.കൊടകര മേളകലാസംഗീതസമിതിയുടെ ആഭിമുഖ്യത്തില്‍ വ ...
| by nmdkdkra17 -
എന്‍ .ആര് . മാധവന്റെ നിര്യാണത്തില്‍ മറ്റത്തൂര്‍കുന്ന് സര്‍വ്വകക്ഷിയോഗം അനുശോചിച്ചു.
എന്‍ .ആര് . മാധവന്റെ നിര്യാണത്തില്‍ മറ്റത്തൂര്‍കുന്ന് സര്‍വ്വകക്ഷിയോഗം അനുശോചിച്ചു.
കൊടകര : മറ്റത്തൂര്‍ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും, കൊടകര ഫാര്‍മേഴ്സ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് മെമ്പറ ...
കൊടകര : മറ്റത്തൂര്‍ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും, കൊടകര ഫാര്‍മേഴ്സ് ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് മെമ്പറുമായിരുന്ന എന്‍ .ആര് . മാധവന്റെ നിര്യാണത്തില്‍ മറ്റത്തൂര്‍കുന്ന് സര്‍വ്വകക്ഷിയോഗം അനുശോചിച്ചു. ...
| by nmdkdkra17 -
നവരാത്രിക്ക് വര്‍ണാഭമായി പൂനിലാര്‍ക്കാവില്‍ പഴക്കുലവിതാനം.
നവരാത്രിക്ക് വര്‍ണാഭമായി പൂനിലാര്‍ക്കാവില്‍ പഴക്കുലവിതാനം.
കൊടകര : നവരാത്രിമഹോത്സവത്തിന്റെ ഭാഗമായി പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തില്‍ നടന്ന പഴക്കുലവിതാനം വര്‍ണാഭമായ ...
കൊടകര : നവരാത്രിമഹോത്സവത്തിന്റെ ഭാഗമായി പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തില്‍ നടന്ന പഴക്കുലവിതാനം വര്‍ണാഭമായി. കൊടകരയുടെ വിവിധഭാഗങ്ങളില്‍നിന്നും ഭക്തഗൃഹങ്ങളില്നിന്നും ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ വെട് ...
| by nmdkdkra17 -
ബാറില്‍ അക്രമം ; പതിനൊന്നു വര്‍ഷത്തിഌശേഷം പ്രതി അറസ്റ്റില്‍ .
ബാറില്‍ അക്രമം ; പതിനൊന്നു വര്‍ഷത്തിഌശേഷം പ്രതി അറസ്റ്റില്‍ .
കൊടകര : 6-10-2002 ല്‍ കൊടകരയിലുള്ള ബാറില്‍ കയറി ബാറിന്റെ ചില്ലു പൊട്ടിക്കുകയും കോമ്പൗണ്ടില്‍ കിടന്ന വ ...
കൊടകര : 6-10-2002 ല്‍ കൊടകരയിലുള്ള ബാറില്‍ കയറി ബാറിന്റെ ചില്ലു പൊട്ടിക്കുകയും കോമ്പൗണ്ടില്‍ കിടന്ന വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്ത കേസില്‍ മറ്റത്തൂര്‍ കൊടുങ്ങ ദേശത്ത് ആട്ടോക്കാരന് വീട്ടില്‍ ...
| by nmdkdkra17 -
ശാരീരിക പരിമിതികളെ അതിജീവിച്ച് സുധീഷ് ചന്ദ്രനു ഫോട്ടോഗ്രഫി മത്സരത്തിൽസ്പെഷ്യൽ ജൂറി പുരസ്ക്കാരം.
ശാരീരിക പരിമിതികളെ അതിജീവിച്ച് സുധീഷ് ചന്ദ്രനു ഫോട്ടോഗ്രഫി മത്സരത്തിൽസ്പെഷ്യൽ ജൂറി പുരസ്ക്കാരം.
അഭിമാനപൂർവം ഗ്രാമോത്സവ വേദിയിൽ -സുധീഷ് ചന്ദ്രൻ; ശാരീരിക പരിമിതികളെ അതിജീവിച്ചും ഫോട്ടോഗ്രഫി എന്ന തന്റെ അ ...
അഭിമാനപൂർവം ഗ്രാമോത്സവ വേദിയിൽ -സുധീഷ് ചന്ദ്രൻ; ശാരീരിക പരിമിതികളെ അതിജീവിച്ചും ഫോട്ടോഗ്രഫി എന്ന തന്റെ അദമ്യമായ അഭിവാഞ്ച കൈവെടിയാതെ ആവേശപൂർവ്വം മത്സരത്തിൽ പങ്കെടുത്ത സുധീഷ് ചന്ദ്രൻ വിധി നിർണ്ണയ സമിത ...
| by nmdkdkra17 -
കൊടകര ഗ്രാമപഞ്ചായത്തിന്റെ ബസ് സ്റ്റാന്‍ഡില്‍ മുഴുവന്‍ ബസ്സുകളും കയറണം : യുവമോർച്ച.
കൊടകര ഗ്രാമപഞ്ചായത്തിന്റെ ബസ് സ്റ്റാന്‍ഡില്‍ മുഴുവന്‍ ബസ്സുകളും കയറണം : യുവമോർച്ച.
കൊടകര:ഗ്രാമപഞ്ചായത്തിന്റെ ബസ് സ്റ്റാന്‍ഡില്‍ കെ.എസ്.ആര്.ടി.സി സ്വകാര്യബസ്സുകള്‍ കയറമമെന്ന് യുവമോര് ...
കൊടകര:ഗ്രാമപഞ്ചായത്തിന്റെ ബസ് സ്റ്റാന്‍ഡില്‍ കെ.എസ്.ആര്.ടി.സി സ്വകാര്യബസ്സുകള്‍ കയറമമെന്ന് യുവമോര്‍ച്ച മണ്ഡലം ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വി.എസ്്.പ്രദീപ് അധ്യക്ഷത വഹിച്ചു. ടി.വി.പ്രജിത്ത്, ക ...
| by nmdkdkra17 -
ചെമ്പുച്ചിറ ഗവ.ഹയര്‍സെക്കണ്ടറി സ്കൂളില്‍ നെല്‍കൃഷിയുടെ കൊയ്ത്തുത്സവം.
ചെമ്പുച്ചിറ ഗവ.ഹയര്‍സെക്കണ്ടറി സ്കൂളില്‍ നെല്‍കൃഷിയുടെ കൊയ്ത്തുത്സവം.
കൊടകര:ചെമ്പുച്ചിറ ഗവ.ഹയര്‍സെക്കണ്ടറി സ്്കൂളില്‍ നെല്‍കൃഷിയുടെ കൊയ്ത്തുത്സവം നടത്തി.സി.രവീന്ദ്രനാഥ് ...
കൊടകര:ചെമ്പുച്ചിറ ഗവ.ഹയര്‍സെക്കണ്ടറി സ്്കൂളില്‍ നെല്‍കൃഷിയുടെ കൊയ്ത്തുത്സവം നടത്തി.സി.രവീന്ദ്രനാഥ് എം.എല്‍.എ ഉദ്ഘാടനംചെയ്തു.മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദുശിവദാസന് അധ്യക്ഷത വഹിച്ച ...
| by nmdkdkra17 -
തപാല്ദിനാചരണത്തിന്റെ ഭാഗമായി എ.എല്‍.പി.എസ്. ആലത്തൂരിലെ വിദ്യാര്‍ത്ഥികള്‍ കൊടകര പോസ്റ്റോഫീസ് സന്ദര്‍ശിച്ചു.
തപാല്ദിനാചരണത്തിന്റെ ഭാഗമായി എ.എല്‍.പി.എസ്. ആലത്തൂരിലെ വിദ്യാര്‍ത്ഥികള്‍ കൊടകര പോസ്റ്റോഫീസ് സന്ദര്‍ശിച്ചു.
കൊടകര : എ.എല്‍.പി.എസ്. ആലത്തൂരിലെ വിദ്യാര്‍ത്ഥികള്‍ തപാല്‍ ദിനത്തോടഌബന്ധിച്ച് കൊടകര പോസ്റ്റോഫീസ് ...
കൊടകര : എ.എല്‍.പി.എസ്. ആലത്തൂരിലെ വിദ്യാര്‍ത്ഥികള്‍ തപാല്‍ ദിനത്തോടഌബന്ധിച്ച് കൊടകര പോസ്റ്റോഫീസ് സന്ദര്‍ശിച്ചു. കുട്ടികളെ മധുരം നല്‍കിയാണ് സ്വീകരിച്ചത്. പോസ്റ്റ്മാസ്റ്റര്‍ ടി.എസ്. ചിത്രലേ ...
| by nmdkdkra17 -
കാവനാട് ശ്രീ മഹാവിഷ്ണു ക്ഷേത്രം പൊതുയോഗം തിരഞ്ഞെടുപ്പ്.
കാവനാട് ശ്രീ മഹാവിഷ്ണു ക്ഷേത്രം പൊതുയോഗം തിരഞ്ഞെടുപ്പ്.
കാവനാട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ പയ്യപ്പിള്ളി സുബ്രഹ്മണ്യന്റെ അദ്ധ്യക്ഷതയില്‍ പൊതുയോഗം നടത്തി. ...
കാവനാട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ പയ്യപ്പിള്ളി സുബ്രഹ്മണ്യന്റെ അദ്ധ്യക്ഷതയില്‍ പൊതുയോഗം നടത്തി. ...
| by nmdkdkra17 -
കായക്കുലകള്‍ ക്ഷേത്രത്തിലെത്തിച്ചു; പഴക്കുലവിതാനം 11 ന്.
കായക്കുലകള്‍ ക്ഷേത്രത്തിലെത്തിച്ചു; പഴക്കുലവിതാനം 11 ന്.
നവരാത്രിമഹോത്സവത്തിന്റെ ഭാഗമായുള്ള പഴക്കുലവിതാനം പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തില്‍ 11 ...
നവരാത്രിമഹോത്സവത്തിന്റെ ഭാഗമായുള്ള പഴക്കുലവിതാനം പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തില്‍ 11 ...
| by nmdkdkra17