മലയാളത്തിലെ പത്രമാധ്യമങ്ങളും പ്രേക്ഷകരില്‍ ഒരു വലിയ പങ്കും കുറച്ചു നാളുകളായി മഞ്ജു വാര്യര്‍ എന്ന നടിയുടെ പുറകെയാണ്. മഞ്ജു വീണ്ടും അഭിനയിക്കുമോ, ആരുടെ ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത് എന്നൊക്കെയാണ് പലരുടേയും ചിന്ത. അമിതാഭ് ബച്ചനൊപ്പം അവര്‍ ഒരു ജ്വല്ലറിയുടെ പരസ്യത്തില്‍ അഭിനയിച്ചത് നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ വരെ ഒന്നാം പേജ് വാര്‍ത്തയാക്കി. നേരത്തെ മോഹന്‍ലാലും ദിലീപുമൊക്കെ…
ഒഴിമുറി എന്ന സിനിമ കണ്ടവര്‍ക്ക് ഒരു സംശയവും ഉണ്ടാവില്ല മധുപാല്‍ എന്ന സിനിമാക്കാരന്റെ പ്രതിഭയെക്കുറിച്ച്. അത് മനസ്സിലാക്കിയാവും സാക്ഷാല്‍ മോഹന്‍ലാല്‍ മധുപാലിന് അടുത്ത ഡേറ്റ് നല്കിയത്. ചിത്രത്തിന്റെ പേരോ മറ്റു കാര്യങ്ങളോ പുറത്ത് വന്നിട്ടില്ല. കാശ്മീരം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് പിന്നീട് സഹനടനായും വില്ലനായുമെല്ലാം അഭിനയിച്ച മധുപാലിന്റെ യഥാര്‍ത്ഥ…
A Ranjith film !! Of course the expectations goes sky high. Kadal kadannu Oru Mathukutty written and directed by Ranjith for sure one of the biggie in this festive season. Film tells the story of a…
പ്രിയതാരം മഞ്ജു വാര്യരുടെ തിരിച്ചുവരവ് വലിയ ആഘോഷമായി മാറിയിട്ട് ദിവസങ്ങളായി. ജുലൈ 31ന് പരസ്യം റിലീസ് ചെയ്യുമെന്നറിഞ്ഞ് ആരാധകരെല്ലാം കാത്തിരിക്കുകയായിരുന്നു. പറഞ്ഞതുപോലെ കൃത്യസമയത്ത് യുട്യൂബിലും വൈകാതെ ടിവി ചാനലുകളിലും പരസ്യം റിലീസ് ചെയ്തു. അങ്ങനെ പതിനാല് വര്‍ഷം കഴിഞ്ഞ് മഞ്ജു വീണ്ടും ആരാധകര്‍ക്ക് മുന്നിലുണ്ട്. ഏത് കാര്യത്തിനും രണ്ടുവശമുണ്ടെന്നാണല്ലോ, കല്യാണ്‍…