Movies

മഞ്ജുവിന്റെ പരസ്യത്തിന് ഫീല്‍ പോരെന്ന്.

മഞ്ജുവിന്റെ പരസ്യത്തിന് ഫീല്‍ പോരെന്ന്.
പ്രിയതാരം മഞ്ജു വാര്യരുടെ തിരിച്ചുവരവ് വലിയ ആഘോഷമായി മാറിയിട്ട് ദിവസങ്ങളായി. ജുലൈ 31ന് പരസ്യം റിലീസ് ചെയ്യുമെന്നറിഞ്ഞ് ആരാധകരെല്ലാം കാത്തിരിക്കുകയായിരുന്നു. പറഞ്ഞതുപോലെ കൃത്യസമയത്ത് യുട്യൂബിലും വൈകാതെ ടിവി ചാനലുകളിലും പരസ്യം റിലീസ് ചെയ്തു. അങ്ങനെ പതിനാല് വര്‍ഷം കഴിഞ്ഞ് മഞ്ജു വീണ്ടും ആരാധകര്‍ക്ക് മുന്നിലുണ്ട്. ഏത് കാര്യത്തിനും രണ്ടുവശമുണ്ടെന്നാണല്ലോ, കല്യാണ്‍…
Read more
error: Content is protected !!
error: Content is protected !!