കോടാലി : കൊടുങ്ങ മോനൊടി റോഡില്‍ അപകടം കയ്യെത്തും ദൂരെ. കൊടുങ്ങ പാടത്തിനോട് ചേര്‍ന്നുള്ള റോഡില്‍ വര്‍ഷങ്ങള ...
-
കൊടുങ്ങ-മോനൊടി റോഡിലെ ടാന്‍സ്ഫോര്‍മര്‍ വഴിയാത്രക്കാരുടെ ജീവനു ഭീഷണിയാവുന്നു
കൊടുങ്ങ-മോനൊടി റോഡിലെ ടാന്‍സ്ഫോര്‍മര്‍ വഴിയാത്രക്കാരുടെ ജീവനു ഭീഷണിയാവുന്നു
-
കൊടകര ഗവണ്മെന്റ് ആയൂര്‍വേദ ആശുപത്രിയില്‍ ഔഷധ കഞ്ഞി വിതരണം ചെയ്തു
കൊടകര ഗവണ്മെന്റ് ആയൂര്‍വേദ ആശുപത്രിയില്‍ ഔഷധ കഞ്ഞി വിതരണം ചെയ്തു
പേരാമ്പ്ര: കൊടകര ഗവണ്മെന്റ് ആയൂര്‍വേദ ആശുപത്രിയില്‍ ഔഷധ കഞ്ഞി വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.ആര ...
-
മഴയ്ക്കൊപ്പം ദുരിതവും പെയ്തിറങ്ങുന്നു ; മലയോരത്ത് പാടശേഖരങ്ങള്‍ മുങ്ങി
മഴയ്ക്കൊപ്പം ദുരിതവും പെയ്തിറങ്ങുന്നു ; മലയോരത്ത് പാടശേഖരങ്ങള്‍ മുങ്ങി
കൊടകര : കനത്തമഴയില്‍ വെള്ളികുളം വലിയതോട് കരകവിഞ്ഞതിനെ തുടര്‍ന്ന് മലയോരത്തെ പാടശേഖരങ്ങള്‍ വെള്ളത്തിനടിയിലാ ...
-
കൊടകര യൂണിയനു കീഴിലുള്ള വിവിധ എസ്.എന്‍.ഡി.പി ശാഖകളില്‍ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു
കൊടകര യൂണിയനു കീഴിലുള്ള വിവിധ എസ്.എന്‍.ഡി.പി ശാഖകളില്‍ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു
കൊടുങ്ങ ശാഖ: എസ്.എന്‍.ഡി.പി യോഗം കൊടകര യൂണിയനു കീഴിലെ കൊടുങ്ങ ശാഖയുടെ വാര്‍ഷിക പൊതുയോഗം കൊടകര യൂണിയന് സെ ...
-
അപകടത്തില്‍പ്പെട്ട കാറില്‍നിന്ന് വാറ്റ് ചാരായം പിടിച്ചു
അപകടത്തില്‍പ്പെട്ട കാറില്‍നിന്ന് വാറ്റ് ചാരായം പിടിച്ചു
കൊടകര : അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് കൊടകര പോലീസ് 20 ലിറ്റര്‍ വാറ്റുചാരായം പിടിച്ചെടുത്തു ഞായറാഴ്ച ര ...
-
ലഹരിവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു
ലഹരിവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു
കൊടകര : കൊടകര കിഴക്കുമുറി യൂണിയന് വായനശാല ലഹരിവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. വായനശാല പ്രസിഡന്റ് എം.സി. ദേ ...
-
മനക്കുളങ്ങര മുരിയാട് തെക്കേടത്ത് കളരിക്കൽ പരേതനായ ബാലകൃഷ്ണക്കുറുപ്പിന്റെ ഭാര്യ തങ്കമ്മ(86) നിര്യാതയായി.
മനക്കുളങ്ങര മുരിയാട് തെക്കേടത്ത് കളരിക്കൽ പരേതനായ ബാലകൃഷ്ണക്കുറുപ്പിന്റെ ഭാര്യ തങ്കമ്മ(86) നിര്യാതയായി.
കൊടകര: മനക്കുളങ്ങര മുരിയാട് തെക്കേടത്ത് കളരിക്കൽ പരേതനായ ബാലകൃഷ്ണക്കുറുപ്പിന്റെ ഭാര്യ തങ്കമ്മ(86) നിര്യാത ...
-
ക്ഷേത്രം മേല്‍ശാന്തി കുട്ടികളെക്കൊണ്ട് ഏത്തമിടുവിച്ചെന്ന് പരാതി
ക്ഷേത്രം മേല്‍ശാന്തി കുട്ടികളെക്കൊണ്ട് ഏത്തമിടുവിച്ചെന്ന് പരാതി
കൊടകര: ചെമ്പുച്ചിറ പുലയര്വക സുബ്രഹ്മണ്യക്ഷേത്രത്തിലെ മേല്‍ശാന്തി ക്ഷേത്രദര്‍ശനത്തിനെത്തിയ കുട്ടികളെക്കൊണ ...
-
പുരോഗമന കലാസാഹിത്യസംഘം കൊടകര മേഖല സമ്മേളനം നടത്തി
പുരോഗമന കലാസാഹിത്യസംഘം കൊടകര മേഖല സമ്മേളനം നടത്തി
കൊടകര: പുരോഗമന കലാസാഹിത്യസംഘം കൊടകര മേഖല സമ്മേളനം ഗവ.എല്‍.പി സ്കൂളില്‍ നടന്നു. സംസ്ഥാന സെക്രട്ടറി സി.ആര് ...
-
ലോകകപ്പ് ഫുട്ബോള്‍ ഗനാബോ ആരവം ഷൂട്ടൗട്ട് മത്സരം
ലോകകപ്പ് ഫുട്ബോള്‍ ഗനാബോ ആരവം ഷൂട്ടൗട്ട് മത്സരം
കൊടകര: ലോകകപ്പ് ഫുട്ബോള്‍ ഗനാബോ ആരവം ഷൂട്ടൗട്ട് മത്സരം ഗവ. നാഷണല്‍ ബോയ്സ് ഹൈസ്ക്കൂള് ഗ്രൗണ്ടില്‍ നടന്നു ...