നൂറുകണക്കിന് ആളുകള്‍ ദിനംപ്രതി സഞ്ചരിക്കുന്ന സ്റ്റേഷന്നു പൂര്‍ണ്ണമായി മേല്കൂരയും ലൈറ്റ്ഉം ഇപ്പോളും അകലെയാണ്… വികസനം ഇനിയും എത്തി നോക്കാത്ത ഇരിഞ്ഞാലക്കുട റെയില്‍വേ സ്റ്റേഷന്… ഒത്തിരി പ്രതീക്ഷകളോടെ ഓരോ റെയിൽവേ ബജറ്റ്ഉം കടന്നു പോകുന്നു.. നമ്മൾക്ക് നിരാശ മാത്രം ബാക്കി…