Breaking News

മറ്റത്തൂര്‍ ഡോട്ട് ഇന്‍ – കൊടകര മീഡിയ ക്ലബ്‌ മാധ്യമ സെമിനാര്‍ മാര്‍ച്ച്‌ 24 ന് ഞായറാഴ്ച …

കൊടകര മീഡിയ ക്ലബിന്‍റെ ” കൊടകരീയം ” പദ്ധതിയുമായി സഹകരിച്ചു മറ്റത്തൂര്‍ ഡോട്ട് ഇന്‍ മാധ്യമ സെമിനാര്‍ സംഘടിപ്പിക്കുന്നു . ” മാറുന്ന കാലവും മാധ്യമ ലോകവും ” എന്ന വിഷയത്തില്‍ മാര്‍ച്ച്‌ 24 ഞായറാഴ്ച 2. 30 ന് നടത്തുന്ന സെമിനാര്‍ പി .സി .ചാക്കോ . എം .പി . ഉദ്ഘാടനം ചെയ്യും . സാമൂഹിക പ്രവര്‍ത്തകന്‍ പി .കെ . വേണുഗോപാല്‍ വിഷയം അവതരിപ്പിക്കും . സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സെമിനാറില്‍ പങ്കെടുക്കും എന്ന് സംഘാടകര്‍ അറിയിച്ചു .

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!