പുത്തുക്കാവ് : പുത്തുക്കാവ് വിവേകാനന്ദ ബാലഗോകുലത്തിന്റെ നേതൃത്വത്തില് ഈശ്വരമംഗലം ശിവക്ഷേത്രത്തില് ഗോപൂജ നടത്തി. ക്ഷേത്രം മേല്ശാന്തി അഴകത്ത് മഠത്തില് മോഹനന് എമ്പ്രാന്ത്രി കാര്മ്മികത്വം വഹിച്ചു. കെ.കെ. സത്യന്, വി.എ. ജോഷി എന്നിവര് പ്രസംഗിച്ചു.
Read more
കൊടകര : എ.എല്.പി.എസ്. ആലത്തൂര് വിദ്യാലയത്തില് ഓണാഘോഷ ത്തോടനുബന്ധിച്ച് പി.ടി.എ. അംഗങ്ങളും മാതൃസംഘാംഗങ്ങളും വടംവലി മത്സരം നടത്തി. കുട്ടികള് റഫറികളായി. റഫറിമാരുടെ നിര്ദ്ദേശപ്രകാരം മുതിര്ന്നവര് മത്സരിച്ചു. വിജയികള്ക്ക് സമ്മാനവിതരണം നടത്തി. കുട്ടികള്ക്കായി പി.ടി.എ. വിവിധ കായികമത്സരം നടത്തി. കാളക്കുട്ടി, കുമ്മാട്ടി എന്നിവയോടെ നടന്ന ഓണാഘോഷം ഓണസദ്യയോടെ സമാപിച്ചു. പി.ടി.എ. പ്രസിഡന്റ്…
Read more
ഇ.കെ.എൻ.അനുസ്മരണം കൊടകരയിൽ ബി.ഡി.ദേവസ്സി എം.എൽ എ .സംസാരിക്കുന്നു കൊടകര: ഇരിങ്ങാലക്കുട ഇ.കെ.എന് വിദ്യാഭ്യാസ ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില് ഇ.കെ.എന്.അനുസ്മരണവും സ്മാരക പ്രഭാഷണവും സംഘടിപ്പിച്ചു. ബി.ഡി.ദേവസി എം.എല്.എ അധ്യക്ഷത വഹിച്ചു. പി.തങ്കം ഇ.കെ.എന് അനുസ്മ രണ പ്രഭാഷണം നടത്തി. സി.രവീന്ദ്രനാഥ് എം.എല്.എ, കെ.പി.ജോര്ജ്, എം.കെ.ചന്ദ്രന് എന്നിവര് പ്രസംഗിച്ചു.
Read more
കൊടകര സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ഓണം വേക്കേഷന് ക്യാമ്പ് കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്ഗ്ഗീസ് ഉദ്ഘാടനം ചെയ്യുന്നു. കൊടകര : സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ ഓണം വേക്കേഷന് ക്യാമ്പ് ആരംഭിച്ചു. കൊടകര ജി.എച്ച്.എസ്. സ്കൂളില് 22, 23, 24 തിയ്യതികളിലായി നടക്കുന്ന ക്യാമ്പില് ഗവ. എച്ച്.എസ്.എസ്. കൊടകര, ഗവ.…
Read more
കൊടകര: സുകൃതം ആയൂര്വേദ സൗഹൃദസമിതിയുടെ ആഭിമുഖ്യത്തില് പേരാമ്പ്ര ആയുര്വേദാശുപത്രിയില് ഔഷദസസ്യോദാനം തുടങ്ങി. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോസിലി വര്ഗീസ് ഉദ്ഘടനം ചെയ്തു.അമ്പിളിസോമന്,പി.കെ.വേലായുധന്, ഷൈജു, ഡോ.ജയദീപന് എന്നിവര് പ്രസംഗിച്ചു.
Read more
മൂന്നുമുറി : മൂന്നുമുറി ഇടവക മദ്ധ്യസ്ഥനായ വി. സ്നാപക യോഹന്നാന്റെ ഊട്ടുനേര്ച്ച തിരുന്നാള് 2015 ആഗസ്റ്റ് 29, 30 തിയ്യതികളില് ആഘോഷിക്കുന്നു. ആഘോഷങ്ങളുടെ കൊടിയേറ്റം വെള്ളിയാഴ്ച വൈകീട്ട് 5 ന് കാര്മ്മികന് വെരി. റവ. മോണ്. ആന്റോ തച്ചില് നിര്വ്വഹിച്ചു. വികാരി ഫാ. വര്ഗ്ഗീസ് പാലത്തിങ്കല്, ഫാ. ബിനോയ് കുര്യാക്കോസ് പാണേല്,…
Read more
വെള്ളിക്കുളങ്ങര: യാക്കോബായ സഭയുടെ അഖില മലങ്കര മര്ത്തമറിയം വനിതാസമജാത്തിന്റെ ഏകദിനസമ്മേളനം വെള്ളിക്കുളങ്ങര സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില് നടന്നു.മലങ്കരയുടെ യാക്കോബ് ഡോ.ആബൂന് മോര് ബസേലിയോസ് തോമസ് പ്രഥമന് ബാവ ഉദ്ഘാടനം ചെയ്തു. കുര്യാക്കോസ് മാര് യൗസേബിയോസ് അധ്യക്ഷത വഹിച്ചു. ഏലിയാസ് മാര് അത്താന സിയോസ്, ഡോ.മാര് അന്ത്യോമാസ് മാത്യൂസ്…
Read more
കോടാലി :കോടാലി സേവാഭാരതിയുടെ ഓണച്ചന്ത കോടാലിയില് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശിവദാസന് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഉമ്മുകുല്സു അസീസ്, എ.കെ.പുഷ്പാകരന്, സേവാഭാരതി സംസ്ഥാന ജനറല് സെക്രട്ടറി ജി. പത്മനാഭസ്വാമി, സേവാഭാരതി കോടാലി പ്രസിഡന്റ് ചന്ദ്രന് തുടങ്ങിയവര് സംസാരിച്ചു. പച്ചക്കറിയും വെളിച്ചെണ്ണയില് വറുത്ത ഉപ്പേരി വിഭവങ്ങളും മിതമായ നിരക്കില് ഓണച്ചന്തയില്…
Read more
നെല്ലായി:വയലൂര് ശിവക്ഷേത്രത്തിലെ കിഴക്കേ നടപ്പുര ഉത്തരം വെയ്പ്പ് തന്ത്രി അഴകത്ത് ത്രിവിക്രമന് നമ്പൂതിരിയുടെ മുഘ്യ കാര്മ്മികത്വത്തില് വയലൂര് വടക്കൂട്ട് ശിവരാമന് മകന് രമേഷ് നിര്വഹിച്ചു
Read more
കൊടകര സെന്റ് ജോസഫ്സ് ഫൊറോന ദേവാലയത്തിലെ ജൈവപച്ചക്കറി വിപണനമേളയിലെ ആദ്യസംഭരണം ടോമി കള്ളിയത്തുപറമ്പിലില് നിന്നും ഇടവക വികാരി ഫാ. തോമസ് ആലുക്കല് ഏറ്റുവാങ്ങുന്നു. കൊടകര : കൊടകര സെന്റ് ജോസഫ്സ് ഫൊറോന ദേവാലയത്തിലെ കേന്ദ്രസമിതിയുടെ നേതൃത്വത്തില് ജൈവപച്ചക്കറി വിപണനമേള ആരംഭിച്ചു. ഇടവകയിലെ കര്ഷകര് ഉല്പാദിപ്പിച്ച കാര്ഷിക ഉല്പന്നങ്ങളാണ് മേളയിലൂടെ വിതരണം…
Read more