കൊടകര: നോവുതിന്നുന്ന കരളില്നിന്നാണ് നിത്യമധുരാര്ദ്രഗാനങ്ങളുയരുക എന്നതിനു നിദര്ശനമാണ് കൊടകര ലക്ഷംവീട് കോളനിയിലെ രാധാമണി . കഴിഞ്ഞ ഒരു വര്ഷത്തിനുളളില് രാധാമണിയുടെ മനസ്സില്നിന്നും മനോഹരരചനകളായത് 22 ക്രിസ്തീയഭക്തിഗാനങ്ങള്, 19 ലളിതഗാനങ്ങള്, 7 കവിതകള് . രചന മാത്രമല്ല സംഗീതവും ആലാപനവും രാധാമണി തന്നെ. കൊടുങ്ങല്ലൂര് അഴീക്കോട് ആളൂപ്പറമ്പില് അപ്പുകുട്ടന്റേയും സരസ്വതിയുടേയും മകളായ…
കൊടകര : ട്രെയിനിംഗ് കോളേജ് കാമ്പസില് സ്വന്തം കൈക്കുള്ളില് വിരിഞ്ഞ ഗജരാജനെ സങ്കടപൂര്വം വിട്ടുപിരിഞ്ഞാണ് കൊടകര സ്വദേശിയായ ചിത്തരഞ്ജന് റിസര്വ്വ് പൊലീസ് സബ് ഇന്സ്പെക്ടറായി എറണാകുളത്തേക്ക് വണ്ടികയറിയത്. പാസിംഗ് ഔട്ട് പരേഡില് സല്യൂട്ട് സ്വീകരിക്കാനെത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും എഡി.ജി.പി രാജേഷ് ദിവാനും ആനയുടെ തലയെടുപ്പ് കണ്ട് സല്യൂട്ട് നല്കി;…
ഏതു പ്രതിസന്ധിയിലും തളരാതെ പ്രവര്ത്തിക്കണം അതിലൂടെ ഉന്നതി കൈവരുമെന്ന പ്രത്യാശയുടെ സന്ദേശമാണ് വിഷു നമുക്ക് സമ്മാനിക്കുന്നത്. ലോകത്തിന്റെ ഏതു കോണിലുള്ള മലയാളിയും കൊന്നപ്പൂവിന്റെ വിശുദ്ധി കണികണ്ടുണരുന്ന സുദിനവും കൂടിയാണിത്. കാലാവസ്ഥ വ്യതിയാനം മൂലം കാലം തെറ്റി പൂത്തുലഞ്ഞ കൊന്നപ്പൂവുകള് ,കാഴ്ചക്ക് മാത്രം കണി വെള്ളരി, നഷ്ടപ്പെടുന്ന തേനൂറുന്ന സ്വാദുകള് ഇതെല്ലാമാണെങ്കിലും…
Lorem ipsum dolor sit amet, ne vel graeco persecuti, wisi ludus intellegat ex sit, deleniti complectitur per ad. Ea essent rationibus vituperatoribus est, ius et atqui mazim dissentiunt. Ad sit antiopam voluptatum definitionem, ut iuvaret discere…
മറ്റത്തൂർകുന്ന് അത്തക്കുടത്ത് ഉണ്ണികൃഷ്ണൻ ഭാര്യ ഗീത (54) അന്തരിച്ചു. ഹിന്ദു ഐക്യവേദി സ്ഥാനീയ സമിതി സെക്രട്ടറി ആയിരുന്നു. മക്കൾ : നിധു കൃഷ്ണൻ, നീത കൃഷ്ണൻ. സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 9ന് വീട്ടു വളിപ്പിൽ.
രഞ്ജിത്ത്-മോഹന്ലാല് കൂട്ടുകെട്ടിലുണ്ടായ ദേവാസുരം, ആറാം തമ്പുരാന്, നരസിംഹം തുടങ്ങിയ ചിത്രങ്ങളെല്ലാം പ്രേക്ഷകര്ക്ക് മറക്കാനാവാത്ത കാഴ്ചാനുഭവങ്ങള് നല്കിയ ചിത്രങ്ങളാണ്. രഞ്ജിത്ത് ലാലിനെ ഫ്യൂഡല് പ്രഭുവും അമാനുഷനുമാക്കി മാറ്റുകയാണ് ഇത്തരം ചിത്രങ്ങളിലൂടെയെന്ന് പലവട്ടം വിമര്ശനങ്ങളുണ്ടായെങ്കിലും ഈ ചിത്രങ്ങളെല്ലാം സാധാരണ പ്രേക്ഷകരെ നന്നേ രസിപ്പിച്ചിട്ടുണ്ടെന്നുള്ളകാര്യത്തില് മറിച്ചൊരു വാദത്തിന് ഇടയില്ല. എന്നാല് പിന്നീട് രഞ്ജിത്ത് കുറച്ചുകൂടി…