ഇന്നത്തെ പി.ജി.സി. ബില്ഡിംഗ് സ്ഥിതിചെയ്യുന്ന പറമ്പില് പടിഞ്ഞാറാംകുന്നത്ത് നീലകണ്ഠന് നമ്പൂതിരി പണികഴിപ്പിച്ച കെട്ടിടമാണ് കൊടകരയിലെ ആദ്യ വിദ്യാലയം. 1909 -ല് ഗവ.ലോവര് പ്രൈമറി സ്ക്കുള് ഇവിടെ തുടങ്ങിയത്. ശ്രീ നീലകണ്ഠന് നാരായണന് നമ്പൂതിരിയെതന്നെ അദ്ധ്യാപകനായി നിയോഗിക്കുകയും ചെയ്തു. ഒന്ന് തൊട്ട് നാല് വരെയുള്ള മലയാളം ക്ലാസ്സാണ് അവിടെ നടത്തിയിരുന്നത്. പ്രബുദ്ധരായ…
കൊടകര:കാവില് കല്ലേങ്ങാട്ട് ബാലകൃഷ്ണന് നായരുടെ മകന് സജീവ്കുമാറും പെരുമ്പിള്ളിശ്ശേരി കോരാത്ത് ഉണ്ണികൃഷ്ണന്നായരുടെ മകൾ രാധികയും വിവാഹിതരായി. സജീവ്കുമാറിനും രാധികക്കും നമ്മുടെ കൊടകര ഡോട്ട് കോമിന്റെ എല്ലാവിധ ആശംസകളും… 122 total views, 1 views today
കൊടകര : കരിങ്കൽ ക്വാറികളും മെറ്റൽ ക്രഷർ യുണിറ്റുകളും ചേർന്ന് കോടശേരി മലയെയും താഴ്വാരത്തെ കുന്നുകളെയും കാർന്നുതിന്നുന്നു. മലയോര പഞ്ചായത്ത്കളായ മറ്റത്തൂർ, കോടശേരി, വരന്തരപിള്ളി എന്നിവിടങ്ങളിൽ അനുമതിയുള്ളതും ഇല്ലാത്തതുമായ നിരവധി ക്വറികളാണ് പ്രവർത്തിക്കുന്നത്. കരിങ്കൽ സംസ്ക്കരിച്ച് മെറ്റൽ പാറമണൽ എന്നിവ നിർമ്മിക്കുന്ന പത്തോളം ക്രഷർ യുണിറ്റുകളും മേഘലയിൽ പ്രവർത്തിക്കുന്നുണ്ട്. ദിവസേനെ…
തിരുവനന്തപുരം: ഒരു പൊളിച്ചെഴുത്തിന് തുടക്കമിടുകയാണ് ഈ ചെറുപ്പക്കാര്. നിരീക്ഷണ ക്യാമറകളുടെ പരിധിയില്, സമയമില്ലായ്മയുടെ സമ്മര്ദത്തില് അതികഠിനമായി ഓരോ മണിക്കൂറും ചെലവഴിക്കുന്ന സോഫ്റ്റ്വേര് എന്ജിനീയര്മാര്ക്ക് അതിരില്ലാ സ്വാതന്ത്ര്യം നല്കാന് ഇവര് ധൈര്യം കാണിച്ചു. ടെക്നോപാര്ക്കുകളില് കേട്ടുകേള്വിയില്ലാത്ത ‘തോന്ന്യാസങ്ങള്’ വിജയകരമായ അഞ്ചാം വര്ഷത്തിലേയ്ക്ക് കടക്കുകയാണ്.തിരുവനന്തപുരം ടെക്നോപാര്ക്കിലെ തേജസ്വിനി കെട്ടിടത്തില് അഞ്ചുവര്ഷം മുമ്പ് തുടങ്ങിയ’ഡിജിറ്റല്…
ഇനി ഫെയ്സ്ബുക്കിലെ സെലിബ്രിറ്റികളേയും പ്രമുഖ വ്യക്തികളുടേയും ഒറിജിനല് അക്കൗണ്ടുകള് ഏതെന്ന് തിരഞ്ഞ് ഫെയ്സ്ബുക്ക് യൂസേഴ്സ് ബുദ്ധിമുട്ടേണ്ടി വരില്ല. വ്യാജന്മാരെ മനസ്സിലാക്കി തങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ യഥാര്ത്ഥ അക്കൗണ്ടുകള് മനസ്സിലാക്കാന് ഫെയ്സ്ബുക്ക് തന്നെ ഒരു വഴി കണ്ടെത്തിയിരിക്കുന്നു. സെലിബ്രിറ്റികളുടെ അക്കൗണ്ടുകള് ഏതെന്ന് നിര്ണിച്ചു കൊണ്ട് അവരുടെ അക്കൗണ്ടുകളില് വെരിഫിക്കേഷന് മാര്ക്ക് ഉള്പ്പെടുത്തിയാണ് ഫെയ്സ്ബുക്ക് മറ്റ്…
ഇടിയും മിന്നലുമൊക്കെയായി നാട്ടില് ഇടവപ്പാതി മഴ തകര്ക്കാന് തുടങ്ങുകയാണ് ദൂരേന്നു മഴ ഇരച്ചു വരുമ്പോള് അമ്മ പറയും, ഡാ. . ആ മുറ്റത്ത് കിടക്കുന്ന തുണി പെറുക്കിയിടാന് . . . ആ സമയം ഞാന് വീട്ടില് കാണില്ല ,കാറ്റടിക്കുന്നു എന്ന് തോന്നുംപോഴേ കിഴക്കേ വീട്ടിലെ നാട്ടുമാവിന്റെ ചുവട്ടില് എത്തിയിട്ടുണ്ടാവും .…
കോടാലി:മറ്റത്തൂര് പഞ്ചായത്തില് പുതുതായി കരിങ്കല് ക്വാറികള്ക്ക് തല്ക്കാലം അഌമതി നല്കേണ്ടതില്ലെന്ന് പഞ്ചായത്ത് ഭരണസമിതിയോഗം തീരുമാനിച്ചു.വിവിധ കോണുകളില്നിന്ന് പരാതി ഉയര്ന്നതിനെത്തുടര്ന്ന് കുഞ്ഞാലിപ്പാറയിലെ കരിങ്കല്ക്വാറിയെപ്പറ്റി പഠിക്കാന് ഒമ്പ തംഗ സമിതിയേയും നിയമിച്ചു. പ്രസിഡന്റ് ബിന്ദു ശിവരാമന് അധ്യക്ഷയായുള്ള സമിതി അടുത്ത 15 ദിവസത്തിന കം റിപ്പോര്ട്ട് സമര്പ്പിക്കണം. കടപ്പാട്: ദേശാഭിമാനി. 104 total views, 1 views…
കേരളത്തിലെ നാട്ടുരാജ്യങ്ങളിൽ നിലനിന്നിരുന്ന ഒരിനം നികുതി. അടിയന്തര ഘട്ടങ്ങളിൽ രാജാവിനു പണം ആവശ്യമായിവരുമ്പോൾ സാമന്തന്മാരിൽ നിന്നും നിർബന്ധപൂർവ്വം പിരിച്ചെടുക്കുന്ന പണമാണു കോഴ. ഈ വാക്ക് ഇപ്പോൾ അനർഹമായതോ ക്രമം തെറ്റിയുള്ളതോ ആയ സേവനങ്ങൾക്കും അഴിമതിക്കും ഉള്ള കൈക്കൂലി ആയാണു ഉപയോഗിക്കുന്നത്….. . ഇന്ന് ഫേസ് ബുക്ക് തുറന്നപ്പോള് ആകെ കാണാനുള്ള…
നമ്മുടെ തിയേറ്ററുകൾ എവിടെ പോയി?? ദ്വാരക, അമ്പാടി, വൃന്ദാവൻ…. ഹൌസ് ഫുൾ ആയി ഓടിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു കൊടകരക്ക്. ഇപ്പോൾ നമുക്ക് ഇതെല്ലാം നഷ്ട്ടമായി. സ്കൂൾ/കോളേജ് കട്ടു ചെയ്തു ഫ്രണ്ട്സുമായി എത്രയോ സിനിമകൾ കണ്ടിട്ടുണ്ട് അല്ലെ.. ഇന്ന് അതെല്ലാം വെറും ഓർമ്മകൾ മാത്രമായി. എല്ലാം കാലമാകുന്ന ചക്രവാളത്തിൽ മഞ്ഞു…