ദേശീയപാത സര്‍വീസ് റോഡരികിലെ ദിശാബോര്‍ഡ് താഴെ വീണ നിലയില്‍. മേല്‍പ്പാതയ്ക്ക് താഴെ തൃശ്ശൂര്‍ ഭാഗത്തുനിന്നുള ...
-
കൊടകരയില്‍ റോഡരികിലെ ദിശാബോര്‍ഡ് നാളുകളായി നിലത്ത്.
കൊടകരയില്‍ റോഡരികിലെ ദിശാബോര്‍ഡ് നാളുകളായി നിലത്ത്.
-
കൊടകരയില്‍ പിടിയിലായത് കൊലപാതകമുള്‍പ്പെടെ നിരവധികേസുകളില് പ്രതി.
കൊടകരയില്‍ പിടിയിലായത് കൊലപാതകമുള്‍പ്പെടെ നിരവധികേസുകളില് പ്രതി.
കൊടകര വഴിയമ്പലത്തുനിന്നും നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ച പ്രതി കൊലപാതകമുള്‍പ്പെടെ നിരവധികേസുകളില ...
-
ആത്മഹത്യ ഒരു സാമൂഹിക വിപത്ത്സെമിനാര് നടത്തി
ആത്മഹത്യ ഒരു സാമൂഹിക വിപത്ത്സെമിനാര് നടത്തി
കോടാലി ഡ്രവേഴ്സ് വെല്‍ഫെയര്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ആത്മഹത്യ ഒരു സാമൂഹിക വിപത്ത് എന്ന വിഷയത്തി ...
-
പരിഹാരകൃയകള് സമാപിച്ചു.
പരിഹാരകൃയകള് സമാപിച്ചു.
പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തില്‍ നടന്നുവന്ന പ്രശ്നപരിഹാരകൃയകള്ക്ക് സമാപനമായി.25 കലശം,ശ്രീഭൂതബലി, ...
-
രക്തദാനവും നേത്രദാനവും ലക്ഷ്യമിട്ട് “പ്രജ്വല്‍”
രക്തദാനവും നേത്രദാനവും ലക്ഷ്യമിട്ട് “പ്രജ്വല്‍”
സെന്റ് ജോസഫ്സ് ഫെറോന ദേവാലയത്തില്‍ കെ.സി.വൈ.എം. സംഘടനയുടെ പ്രജ്വലിന് തുടക്കമായി. ദാനമായി ...
-
വീടിന് ഒരു മരം പദ്ധതിക്ക് തുടക്കമായി.
വീടിന് ഒരു മരം പദ്ധതിക്ക് തുടക്കമായി.
സെന്റ് ജോസഫ് ഫെറോന ദേവാലയത്തിലെ കെ.സി.വൈ.എം സംഘടനയുടെ വീടിന് ഒരുമരം പദ്ധതിയ്ക്ക് തുടക്കമായി. ...
-
ബിവറേജ് കോര്‍പ്പറേഷന്റെ കൊടകരയിലെ മദ്യശാലയില്‍ കവര്‍ച്ചാശ്രമം.
ബിവറേജ് കോര്‍പ്പറേഷന്റെ കൊടകരയിലെ മദ്യശാലയില്‍ കവര്‍ച്ചാശ്രമം.
ഷോപ്പിന്റെ പാര്ശ്വഭിത്തിതുരന്നാണ് മോഷ്ടാവ് അകത്തുകടന്നിരിക്കുന്നത്.ഒരാള്‍ക്ക് കടക്കാവുന്ന വലിപ്പത്ത ...
-
ആംബുലന്‍സ് ലഭിച്ചില്ല;കാറിടിച്ച് പരിക്കേറ്റ വൃദ്ധന് മരിച്ചു.
ആംബുലന്‍സ് ലഭിച്ചില്ല;കാറിടിച്ച് പരിക്കേറ്റ വൃദ്ധന് മരിച്ചു.
ദേശീയപാതയില്‍ നെല്ലായിയില്‍ കാറിടിച്ച് കാല്‍നടയാത്രക്കാരനായ വൃദ്ധന് മരിച്ചു.കല്ലൂര്‍ മുട്ടിത്തടി പെരുമ് ...
-
വിളിച്ചുചൊല്ലി പ്രായശ്ചിത്തം ഇന്ന്.
വിളിച്ചുചൊല്ലി പ്രായശ്ചിത്തം ഇന്ന്.
പൂനിലാര്‍ക്കാവ് ദേവീ ക്ഷേത്രത്തിലെ പ്രശ്നപരിഹാരകൃയകളോടഌബന്ധിച്ച് ഇന്ന് രാവിലെ ് വിളിച്ചുചൊല്ലി പ്രായ ...
-
പഞ്ചായത്തോഫീസ് കെട്ടിടത്തിന്റെ സണ്‍ഷേഡ് അടര്‍ന്നുവീണു.
പഞ്ചായത്തോഫീസ് കെട്ടിടത്തിന്റെ സണ്‍ഷേഡ് അടര്‍ന്നുവീണു.
:മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തോഫീസ് കെട്ടിടത്തിന്റെ പുറകുവശത്തെ സണ്‍ഷേഡ് അടര്‍ന്നു വീണു.പ്രധാനകെട്ടിടത്തിന ...