നെല്ലായി സെന്റ് മേരീസ് പള്ളിയിലെ ഊട്ടുതിരുനാളിന് ഫാ. വര്ഗ്ഗീസ് അരിക്കാട്ട് കൊടിയേറ്റം നിര്വഹിക്കുന്നു നെല്ലായി : നെല്ലായി സെന്റ് മേരീസ് പള്ളിയിലെ വി. യൂദാശ്ലീഹായുടെ ഊട്ടുതിരുനാളിന് ഇരിങ്ങാലക്കുട രൂപത ഫിനാന്സ് ഓഫീസര് ഫാ. വര്ഗ്ഗീസ് അരിക്കാട്ട് കൊടിയേറ്റി. വികാരി ഫാ. ആന്റണി മഞ്ഞളി സഹകാര്മ്മികനായിരുന്നു. തിരുനാളിന് ഒരുക്കമായുള്ള നവനാള് തിരുകര്മ്മങ്ങള്…
നെല്ലായി സെന്റ് മേരീസ് പള്ളിയില് മതബോധനദിനത്തോടനുബന്ധിച്ച് ക്യാന്സര് രോഗികള്ക്കുള്ള മുടി ദാനം മദര് സിസ്റ്റര് ഷൈജിയുടെ മുടി കട്ട് ഉദ്ഘാടനം ചെയ്യുന്നു. വികാരി ബെന്നി കരുമാലിക്കല്, ഫാ. ടോം മാളിയേക്കല്, ഫാ. ഷിബു പുത്തന്പുരയ്ക്കല് തുടങ്ങിയവര് സമീപം. നെല്ലായി : നെല്ലായി സെന്റ് മേരീസ് പള്ളിയില് മതബോധനദിനത്തോടനുബന്ധിച്ച് ക്യാന്സര് രോഗികള്ക്ക്…
നെല്ലായി : നെല്ലായി മഹാമുനിമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില് രാമായണ/കര്ക്കിടക മാസാചരണത്തിന്റെ ഭാഗമായി 2015 ആഗസ്റ്റ് 9 നു രാവിലെ 10.30 നു ക്ഷേത്രം ഭജന മണ്ഡപമായ സുദര്ശനത്തില് വച്ച് സ്ക്കൂള് കോളേജ് കുട്ടികള്ക്കായി രാമായണം, മഹാഭാരതം, ഭഗവത് ഗീത, ശ്രീമദ് ഭാഗവതം എന്നീ ഹിന്ദു പുരാണ ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി ഒരു…
കൊടകര: ഉത്തര മലബാറിന്റെ അനുഷ്ഠാന കലയായ തെയ്യങ്ങള് രാവും പകലും നിറഞ്ഞാടിയത് നെല്ലായി മുല്ലയ്ക്കല് ക്ഷേത്രോത്സവത്തെ ശ്രദ്ധേയമാക്കി. കണ്ണൂരില്നിന്നുള്ള ഇരുപതംഗ പരമ്പരാഗത കലാകാരന്മാരാണ് നെല്ലായി മുല്ലയ്ക്കല് ഘണ്ടാകര്ണ്ണന് – ഭഗവതി ക്ഷേത്രത്തില് കളിയാട്ടം നടത്തിയത്. മുത്തപ്പന് തെയ്യം, വസൂരിമാലഭഗവതിയുടെ തെയ്യം, തെയ്യക്കോലങ്ങളില് അത്യുഗ്രരൂപിയായ അഗ്നിഘണ്ടാകര്ണ്ണത്തെയ്യം എന്നിവയാണ് കളിയാട്ടത്തിന്റെ ഭാഗമായി ക്ഷേത്രാങ്കണത്തില്…