വേണ്ടകാര്യങ്ങള്‍..
1. നിങ്ങളുടെ ഗ്യാസ് കണക്ഷന്‍ നമ്പര്‍
2. ഇ-മെയില്‍ ID അല്ലെങ്കില്‍ മൊബൈല്‍ നമ്പര്‍.
3. ആധാര്‍ നമ്പര്‍.
മേല്‍പ്പറഞ്ഞ വിവരങ്ങള്‍ പേജില്‍ രജിസ്ടര്‍ ചെയ്യുമ്പോള്‍ ഒരു പാസ്സ്‌വേര്‍ഡ് നിങ്ങളുടെ മോബൈലിലേക്കോ ഇ-മെയിലിലേക്കോ വരും. അത് കണ്‍ഫര്‍മേഷന്‍ പേജില്‍ ടൈപ്പ് ചെയ്തു കൊടുക്കുക. സംഗതി ഒക്കെ..
രജിസ്റര്‍ ചെയ്യാനുള്ള ലിങ്ക്:
https://rasf.uidai.gov.in/
ബാങ്കില്‍ നല്‍കേണ്ട ഫോം (ആവശ്യമെന്കില്‍ മാത്രം )
http://
Very useful information. Thank you.