Uncategorized

തേശ്ശേരി ചീക്കാമുണ്ടി ശ്രീ മഹാവിഷ്ണുക്ഷേത്രത്തില്‍ മഹാഗണപതിഹോമം നടത്തി

തേശ്ശേരി ചീക്കാമുണ്ടി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഡോ. ഒ.വി. ഷിബു ശാന്തികളുടെ കാര്‍മ്മികത്വത്തില്‍ നടത്തിയ മഹാഗണപതിഹോമം. തേശ്ശേരി : തേശ്ശേരി ചീക്കാമുണ്ടി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഒരു മാസമായി നടന്നുവരുന്ന രാമായണോത്സവത്തിന്റെ ഭാഗമായി ഡോ. ഒ.വി. ഷിബു ശാന്തികളുടെ കാര്‍മ്മികത്വത്തില്‍ മഹാഗണപതിഹോമം നടത്തി. നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു. ക്ഷേത്രതീര്‍ത്ഥകുളത്തിനുള്ള സ്ഥലം വാങ്ങുന്നതിന്റെ…
Read more

സംസ്ഥാന കാര്‍ഷിക കര്‍ഷകതൊഴിലാളിശ്രമശക്തി അവാര്‍ഡ് നേടിയ ഇന്ദിര ലോറന്‍സിന് സ്വീകരണം

സാംസ്‌കാരികസംഘം പ്രസിഡന്റ് ഇ.എല്‍. പാപ്പച്ചനും, ഗ്രാമീണവായനശാല പ്രസിഡന്റ് സി.കെ. ജോണ്‍സനും ചേര്‍ന്ന് ഇന്ദിര ലോറന്‍സിന് ഉപഹാരം നല്‍കുന്നു. കൊടകര : സംസ്ഥാന കാര്‍ഷിക കര്‍ഷകതൊഴിലാളിശ്രമശക്തി അവാര്‍ഡ് നേടിയ ഇന്ദിര ലോറന്‍സിന് മനകുളങ്ങര ഗ്രാമീണവായനശാലയുടെയും സാംസ്‌കാരിക സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. സാംസ്‌കാരിക സംഘം പ്രസിഡന്റ് ഇ.എല്‍. പാപ്പച്ചന്‍ അദ്ധ്യക്ഷത വഹിച്ചു.…
Read more

ശ്രീകൃഷ്ണജയന്തി സ്വാഗതസംഘം രൂപീകരിച്ചു

കൊടകര : കൊടകരയില്‍ ശ്രീകൃഷ്ണജയന്തി ആഘോഷത്തിനോടനുബന്ധിച്ച് 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. യോഗത്തില്‍ മറ്റത്തൂര്‍ പഞ്ചായത്ത് മെമ്പര്‍ കെ. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കെ.ആര്‍. ദേവദാസ് മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം അദ്ധ്യക്ഷനായി സംസ്ഥാന അദ്ധ്യാപക പുരസ്‌ക്കാര ജേതാവ് ഡി. സുദര്‍ശനന്‍ മാസ്റ്ററേയും, കണ്‍വീനറായി പി.കെ. രാജനേയും തിരഞ്ഞെടുത്തു. ആഗസ്റ്റ് 30…
Read more

നെല്ലായി മഹാമുനിമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ പിത്രുബലിയും തിലഹോമവും

നെല്ലായി : നെല്ലായി മഹാമുനിമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രക്കടവില്‍ 2015 ഓഗസ്റ്റ്‌ 14 വെള്ളിയാഴ്ച രാവിലെ 05.൪൦ മുതല്‍ കര്‍ക്കിടക വ്വവിനോടനുബന്ധിച്ചു പിതൃബലി നടന്തുന്നതിനും ക്ഷേത്രത്തില്‍ തന്ത്രി അഴകത്ത് മനക്കല്‍ ശ്രീ അനിയന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ തിലഹോമവും നടത്തുന്നതാണ്. ഓഗസ്റ്റ്‌ 15 സനിയാഴ്ച മഹാസുകൃത ഹോമവും ചിങ്ങം ഒന്നായ ഓഗസ്റ്റ്‌…
Read more

മറ്റത്തൂര്‍ ഗവ. എല്‍.പി. സ്‌കൂള്‍ ഹൈടെക് ക്ലാസ് റൂം ഉദ്ഘാടനം നടത്തി

മറ്റത്തൂര്‍ : മറ്റത്തൂര്‍ ഗവ. എല്‍.പി. സ്‌കൂളില്‍ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി പുതുക്കാട് നിയോജക മണ്ഡലം എം.എല്‍.എ. പ്രൊഫ. സി. രവീന്ദ്രനാഥിന്റെ എം.എല്‍.എ. ഫണ്ട് ഉപയോഗിച്ച് മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ തയ്യാറാക്കിയ ഹൈടെക് ക്ലാസ് റൂമിന്റെ ഉദ്ഘാടനം കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ജോഷി നിര്‍വ്വഹിച്ചു. യോഗത്തില്‍ മറ്റത്തൂര്‍…
Read more

അങ്കനവാടി മന്ദിരം ഉദ്ഘാടനം ചെയ്തു

മറ്റത്തൂര്‍ : മുന്‍ എം.പി. പി.സി. ചാക്കോ ഫണ്ടില്‍ നിന്ന് ലഭിച്ച 4,65,000 രൂപകൊണ്ട് നിര്‍മ്മിച്ച സി.എന്‍.ഒ. 43-ാം നമ്പര്‍ അങ്കനവാടി മന്ദിരം മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഗോപിനാഥ് സി.കെ. അദ്ധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ ഷാജിമോള്‍ ബാലന്‍, ഷീല തിലകന്‍, എം.ജി. കുമാര്‍,…
Read more

കെ.എസ്.ആര്‍.ടി.സിക്കു പുറകില്‍ ട്രെയിലര്‍ലോറിയിടിച്ച് 15 പേര്‍ക്ക് പരിക്ക്

കൊടകര: : ദേശീയപാതയില്‍ കൊടകരയ്ക്കടുത്ത് നെല്ലായി ആന്ദപുരം ജംഗ്ഷനില്‍ കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ട്രെയിലര്‍ലോറിയിടിച്ച് 15 പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 9.30 ഓടെയാണ് അപകടം. അപകടത്തില്‍ പരിക്കേറ്റ ഒല്ലൂര്‍ സ്വദേശി ജോമോന്‍(15), പന്തല്ലൂര്‍ സ്വദേശികളായ ഷെലിന്‍(20), സബിത്ത്(19), കോടാലി സ്വദേശി അജിത്ത്(32), പുതുക്കാട് സ്വേദശി ജോബി(39)ജോയ്, സുനില്‍കുമാര്‍, ജോബ്(60) എന്നിവര്‍ക്കാണ്…
Read more

കാത്തിരിപ്പിനൊടുവില്‍ ലിഫ്റ്റ് ഇറിഗേഷന്‍ എക്സ്റ്റന്‍ഷന്‍ ഒന്നാം ഘട്ടം ആരംഭിച്ചു

മറ്റത്തൂര്‍ : മറ്റത്തൂര്‍ പഞ്ചായത്തിലെ 17-ാം വാര്‍ഡ് ചുങ്കാല്‍ പരിസരത്തുള്ള ജനങ്ങളുടെ ചിരകാലാഭിലാഷമായ ലിഫ്റ്റ് ഇറിഗേഷന്‍ എക്സ്റ്റന്‍ഷന്‍ ഒന്നാംഘട്ട പദ്ധതിക്ക് തുടക്കമായി. കുടിവെള്ളത്തിനും കാര്‍ഷികാവശ്യങ്ങള്‍ക്കുമായി ജലലഭ്യത ഉറപ്പുവരുത്തുന്നതാണ് പദ്ധതി. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും മാന്യ ഉപഭോക്താക്കളുടെയും നിരന്തര പരിശ്രമഫലമായാണ് പദ്ധതി യാധാര്‍ത്ഥ്യമായത്. ഏകദേശം 8,35,000 രൂപയോളമാണ് പദ്ധതിയുടെ ചിലവ്.…
Read more

മേളകലാസംഗീതസമിതി വാര്‍ഷികം ചിങ്ങം 1 ന്

കൊടകര : മേളകലാസംഗീതസമിതിയുടെ അഞ്ചാംവാര്‍ഷികാഘോഷം ചിങ്ങപ്പിറവിദിനമായ 17 ന് കൊടകര പൂനിലാര്‍ക്കാവ് കാര്‍ത്തിക ഭജനമണ്ഡപത്തില്‍ നടക്കും. വൈകീട്ട് 4 ന് നടക്കുന്ന സാംസ്‌കാരികസമ്മേളനം ഇന്നസെന്റ് എം.പി ഉദ്ഘാടനം ചെയ്യും. പെരുവനം കുട്ടന്‍മാരാര്‍ അധ്യക്ഷത വഹിക്കും. സമിതിയുടെ ഈ വര്‍ഷത്തെ സുവര്‍ണമുദ്ര ചെണ്ടകലാകാരന്‍ തൃക്കൂര്‍ ഗോപാലകൃഷ്ണന്‍മാരാര്‍ക്കും ഇലത്താളകലാകാരന്‍ കുണ്ടനാട്ട് നാരായണന്‍നായര്‍ക്കും സാഹിത്യകാരന്‍…
Read more

ഫോട്ടോപ്രദര്‍ശനം തുടങ്ങി

സന്ദീപ്‌ പുഷ്കറിന്റെ ഫോട്ടോ പ്രദർശനം കോടാലി ഫോട്ടോഗ്രഫി മ്യൂസിയത്തിൽ പത്രപ്രവർത്തകൻ ലോനപ്പൻ കടമ്പോട് ഉത്ഘാടനം ചെയ്യുന്നു. കോടാലി; സന്ദീപ് പുഷ്‌കറിന്റെ ഫോട്ടോപ്രദര്‍ശനം കോടാലിയിലുള്ള ഫോട്ടോമ്യൂസ് ഫോട്ടോഗ്രാഫി മ്യൂസിയത്തിന്റെ റൂറല്‍ ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ചു.ജീവിതത്തെക്കുറിച്ച്, പ്രകൃതിയെക്കുറിച്ച് എന്നു പേരിട്ടിട്ടുള്ള പ്രദര്‍ശനം പത്രപ്രവര്‍ത്തകന്‍ ലോനപ്പന്‍ കടമ്പോട് ഉദ്ഘാടനം ചെയ്തു. മനുഷ്യ ജീവിതത്തിന്റേയും പ്രകൃതിയുടേയും വിവിധ…
Read more
error: Content is protected !!
error: Content is protected !!